Kakkukali Nadakam - Janam TV
Friday, November 7 2025

Kakkukali Nadakam

വിശ്വാസികളുടെ വൻപ്രതിഷേധങ്ങൾക്കൊടുവിൽ കക്കുകളി നാടകാവതരണം നിർത്തുന്നതായി പുന്നപ്ര പറവൂർ പബ്ലിക്ക് ലൈബ്രറി

ആലപ്പുഴ: താത്കാലികമായി കക്കുകളി നാടകാവതരണം നിർത്തുന്നതായി പുന്നപ്ര പറവൂർ പബ്ലിക്ക് ലൈബ്രറി അധികൃതർ. പ്രസിഡന്റ് ഡോ.എസ് അജയകുമാറും സെക്രട്ടറി കെ വി രാഗേഷുമാണ് ഈ വിവരം അറിയിച്ചത്. ...

കക്കുകളി നാടകവും കേരള സ്‌റ്റോറിയും നിരോധിക്കണം; യുഡിഎഫ്

തിരുവനന്തപുരം: ക്രൈസ്തവ സമുദായത്തെ വ്രണപ്പെടുത്തുന്ന കക്കുകളി നാടകം നിരോധിക്കണമെന്ന് യുഡിഎഫ്. കേരള സ്റ്റോറിയ്ക്ക് പ്രദർശനാനുമതി നൽകരുതെന്നും യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു. മതസൗഹാർദ്ദം തകർക്കുന്ന സിനിമയ്‌ക്കെതിരെ ...

‘കക്കുകളിയാണെങ്കിലും കൊക്കുകളിയാണെങ്കിലും ശരിയല്ല’; വിവാദവുമായി ബന്ധപ്പെട്ട് ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരുടെ പരാതി ലഭിച്ചെന്ന് മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: കക്കുകളി വിവാദവുമായി ബന്ധപ്പെട്ട് ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരുടെ പരാതി ലഭിച്ചെന്ന് മന്ത്രി സജി ചെറിയാൻ.സംഭവം പരിശോധിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്ന ഒന്നും ശരിയല്ല, ...