വിശ്വാസികളുടെ വൻപ്രതിഷേധങ്ങൾക്കൊടുവിൽ കക്കുകളി നാടകാവതരണം നിർത്തുന്നതായി പുന്നപ്ര പറവൂർ പബ്ലിക്ക് ലൈബ്രറി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിശ്വാസികളുടെ വൻപ്രതിഷേധങ്ങൾക്കൊടുവിൽ കക്കുകളി നാടകാവതരണം നിർത്തുന്നതായി പുന്നപ്ര പറവൂർ പബ്ലിക്ക് ലൈബ്രറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2023, 01:16 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: താത്കാലികമായി കക്കുകളി നാടകാവതരണം നിർത്തുന്നതായി പുന്നപ്ര പറവൂർ പബ്ലിക്ക് ലൈബ്രറി അധികൃതർ. പ്രസിഡന്റ് ഡോ.എസ് അജയകുമാറും സെക്രട്ടറി കെ വി രാഗേഷുമാണ് ഈ വിവരം അറിയിച്ചത്. വിശ്വാസികൾ നടത്തിയ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിലാണ് കക്കുകളി നാടകം നിർത്താനുള്ള തീരുമാനത്തിലെത്തിയത്. പ്രതിഷേധങ്ങളും കോടതി നടപടികളുമൊക്കെ നേരിടേണ്ടിവന്നതോടെയാണ് നാടകാവതരണം നിർത്തുന്നതെന്ന് ലൈബ്രറി അറിയിച്ചു. നാടകത്തെ സംബന്ധിച്ച് കോടതിയുടെയും പൊതുസമൂഹത്തിന്റെയും അഭിപ്രായ രൂപീകരണം ഉണ്ടാകേണ്ടതുണ്ട്. അതിനാലാണ് നാടകത്തിന്റെ അവതരണം തൽക്കാലം നിർത്തുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

ലൈബ്രറിയുടെ ഭാഗമായ നെയ്തൽ നാടകസംഘം അവതരിപ്പിക്കുന്ന നാടകമാണ് കക്കുകളി നാടകം. ലൈബ്രറിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് കേരള സംഗീത-നാടക അക്കാദമിയുടെ സഹായത്തോടെയാണ് നാടകം ചിട്ടപ്പെടുത്തിയത്. കഥാകൃത്ത് ഫ്രാൻസിസ് നൊറോണയുടെ കെസിബിസി പുരസ്‌കാരം നേടിയ തൊട്ടപ്പൻ എന്ന കഥാസമാഹാരത്തിലെ ഒരു കഥയാണ് കക്കുകളി. ഇതിന്റെ നാടകാവിഷ്‌ക്കാരമാണിത്. ഇതിന് പിന്നാലെ കക്കുകളി നാടകം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. തൃശൂരിൽ നടന്ന അന്താരാഷ്‌ട്ര നാടകോത്സവത്തിൽ അവതരിപ്പിച്ച നാടകമാണിത്. ഈ പ്രദർശനത്തിന് ഒരു വർഷത്തിന് ശേഷം അബുദാബിയിൽ അവതരിപ്പിച്ചപ്പോഴാണ് നാടകത്തിനെതിരെ ആദ്യം പ്രതിഷേധമുയർന്നത്. ഗഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ അവതരിപ്പിച്ചതോടെയാണ് കേരളത്തിൽ വിവാദമായത്.

ആലപ്പുഴയുടെ തീരദേശത്തുള്ള പാവപ്പെട്ട വീട്ടിലെ നടാലിയ എന്ന പെൺകുട്ടി മഠത്തിൽ ചേരുന്നതും അവിടെ നേരിടുന്ന യാതനകളുമാണ് ഇതിവൃത്തം. കക്കുകളിച്ച് നടന്നിരുന്ന 17-കാരി പൊരുത്തുപ്പെടാനാകാത്ത സാഹചര്യത്തിലേക്കെത്തുന്നതും ഒടുവിൽ കലഹിക്കുന്നതുമാണ് നാടകത്തിൽ വിശദീകരിക്കുന്നത്. ഒടുവിൽ ഒരു സിസ്റ്റർ ചോദിക്കുന്നത് ഇപ്രകാരമാണ്; നീ കന്യസ്ത്രീയോ അതോ കമ്മ്യൂണിസ്റ്റോ ? നാട്ടിൻപുറങ്ങളിൽ കളം വരച്ചുള്ള ഒരിനം കളിയാണ് കക്കുകളി. എന്നാൽ നാടകത്തിൽ കഥയിലെ വല സന്ദർഭങ്ങളിലും മാറ്റം വരുത്തിയെന്നാണ് കെസിബിസി ആരോപിക്കുന്നത്. മഠത്തിലെത്തുന്ന വൈദികനായി കഥയിലില്ലാത്ത കഥാപാത്രത്തെ ഉണ്ടാക്കിയാണ് നാടകം അവതരിപ്പിച്ചിരിക്കുന്നതെന്നും കെസിബിസി പറഞ്ഞു.

Tags: Kakkukali Nadakam
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies