തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിലും കാളഹസ്തിയിലും നടയടക്കില്ല ; ഇന്ന് ചന്ദ്രഗ്രഹണം; ഗ്രഹണ സമയത്തും ആരാധന നടത്തുന്ന ക്ഷേത്രങ്ങൾ അറിയാം
2023 ലെ ആദ്യ ചന്ദ്രഗ്രഹണം മെയ് അഞ്ചിന് നടക്കുകയാണ്. നാല് മണിക്കൂർ 18 മിനിറ്റ് നീണ്ടു നിൽക്കുന്ന ഈ ഗ്രഹണം രാത്രി 8.44 മുതൽ മെയ് ആറിന് ...



