KALAMASSERI BOMB blast - Janam TV
Friday, November 7 2025

KALAMASSERI BOMB blast

കളമശ്ശേരി സ്ഫോടനക്കേസ്: സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഭീഷണി

കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസില്‍ സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഭീഷണി. പ്രതി മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്നാണ് ഭീഷണി.യഹോവ സാക്ഷികളുടെ പിആര്‍ഒയുടെ ഫോണിലാണ് ഭീഷണി സന്ദേശമെത്തിയത്. ഈ മാസം ...

കളമശ്ശേരി സ്ഫോടനം; സത്യം തെളിയുന്നതുവരെ ‘ഇത് കേരളമാണ്’ എന്ന് പറയാതിരിക്കുന്നതാണ് നല്ലത്: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കളമശ്ശേരി സ്ഫോടന കേസിലെ അന്വേഷണമെല്ലാം പൂർത്തിയായെന്ന തരത്തിലുള്ള പ്രചരണങ്ങൾ നടത്തുന്നതിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളാ പോലീസിന്റെ അന്വേഷണം കൊണ്ടുമാത്രം ഒന്നും അവസാനിക്കുന്നില്ലെന്നും ...

കളമശ്ശേരി സ്‌ഫോടന കേസ്; ഡൊമനിക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി

എറണാകുളം: കളമശ്ശേരി സ്‌ഫോടന കേസില്‍ ഡൊമനിക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. യുഎപിഎ, സ്ഫോടക വസ്തു നിയമം, കൊലപാതകം, വധശ്രമം, ഗൂഡാലോചന തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഡൊമിനിക് ...

കളമശ്ശേരി സ്ഫോടനം; എം.വി ഗോവിന്ദനെ തള്ളി സീതാറാം യെച്ചൂരി

ഡൽഹി: കളമശ്ശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തിയ പ്രസ്താവനയെ തള്ളി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാലസ്തീൻ വിഷയത്തിൽ ...

കളമശ്ശേരി സ്ഫോടനം: പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

എറണാകുളം: കളമശ്ശേരി സ്ഫോടനം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ ...

കളമശ്ശേരി ടിഫിൻ ബോംബ് സ്‌ഫോടനം ഭയാനകം; നിയമവാഴ്ചയ്‌ക്ക് അസ്വീകാര്യം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

എറണാകുളം: കളമശ്ശേരി ടിഫിൻ ബോംബ് സ്‌ഫോടനം ഭയാനകമായ ദുരന്തമാണെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമവാഴ്ചയിലും ജനാധിപത്യത്തിലും ഇത്തരം പ്രവർത്തനങ്ങൾ അസ്വീകാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാദ്ധ്യമങ്ങളോട് ...

കളമശ്ശേരി സ്‌ഫോടനം; ഒരാൾ കൂടി മരിച്ചു

എറണാകുളം: കളമശ്ശേരി സ്‌ഫോടനത്തിൽ ഒരാൾ കൂടി മരണമടഞ്ഞു. സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശി കുമാരിയാണ്(53) മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശ്ശേരി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ ...