16,000 രൂപയുടെ കഞ്ചാവ് വാങ്ങി, ഹോസ്റ്റലിൽ ആറുമാസമായി വിൽപന തകൃതി; പോളി ലഹരിവേട്ട കേസിൽ അറസ്റ്റിലായവരുടെ ഞെട്ടിക്കുന്ന മൊഴി
കൊച്ചി: കളമശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ മൂന്നാം വർഷ വിദ്യാർത്ഥി അനുരാജിനെ വിശദമായി ചോദ്യം ചെയ്ത് പൊലീസ്. ...



