16,000 രൂപയുടെ കഞ്ചാവ് വാങ്ങി, ഹോസ്റ്റലിൽ ആറുമാസമായി വിൽപന തകൃതി; പോളി ലഹരിവേട്ട കേസിൽ അറസ്റ്റിലായവരുടെ ഞെട്ടിക്കുന്ന മൊഴി 
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

16,000 രൂപയുടെ കഞ്ചാവ് വാങ്ങി, ഹോസ്റ്റലിൽ ആറുമാസമായി വിൽപന തകൃതി; പോളി ലഹരിവേട്ട കേസിൽ അറസ്റ്റിലായവരുടെ ഞെട്ടിക്കുന്ന മൊഴി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2025, 08:59 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കളമശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ മൂന്നാം വർഷ വിദ്യാർത്ഥി അനുരാജിനെ വിശദമായി ചോദ്യം ചെയ്ത് പൊലീസ്. കഴിഞ്ഞ ആറുമാസമായി ​ഹോസ്റ്റലിൽ കഞ്ചാവ് വിൽപ്പനയുണ്ടെന്നും 16,000 രൂപ ഇടനിലക്കാർക്ക് നൽകിയാണ് കഞ്ചാവ് എത്തിച്ചതെന്നും അനുരാജ് വെളിപ്പെടുത്തി.

ഹോസ്റ്റലിൽ റെയ്ഡ് നടന്ന ദിവസം അറസ്റ്റിലായ ആകാശിൽ നിന്നാണ് പൂർവ വിദ്യാർത്ഥികളുടെ പങ്ക് പൊലീസിന് വ്യക്തമായത്. തുടർന്ന് ആഷിഖ്, ഷാരിക് എന്നീ പൂർവ വിദ്യാർത്ഥികളെ പൊലീസ് പിടികൂടി. ഇവരായിരുന്നു ഡിമാൻഡിന് അനുസരിച്ച് ഹോസ്റ്റലിലേക്ക് വൻ തോതിൽ കഞ്ചാവ് എത്തിച്ചിരുന്നത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ അനുരാജിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഒളിവിലായിരുന്ന അനുരാജിനെ പൊലീസ് കൊല്ലത്ത് നിന്ന് പിടികൂടി. കരുനാ​ഗപ്പള്ളി സ്വദേശിയാണ് അനുരാജ്.

ആറുമാസം മുൻപാണ് ഹോസ്റ്റലിൽ കഞ്ചാവ് വിൽപന തകൃതിയാകുന്നതെന്നും സെം ഒട്ട് ആയ ആഷിഖും ഷാരിക്കുമാണ് ആവശ്യപ്രകാരം കഞ്ചാവ് എത്തിച്ചിരുന്നതെന്നും അറസ്റ്റിലായ അനുരാജ് വ്യക്തമാക്കി. ഇതിനോടകം ഏഴ് തവണ ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചുവെന്നും അറസ്റ്റിലായ പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. പണമിടപാടുകൾ യുപിഐ വഴിയായിരുന്നു. അതിനാൽ അറസ്റ്റിലായവരുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പൊലീസ് തേടിയിട്ടുണ്ട്. ഇതുവഴി കഞ്ചാവ് വാങ്ങിയ ഓരോരുത്തരേയും കണ്ടെത്താനാണ് പൊലീസ് നീക്കം.

അതേസമയം കഞ്ചാവ് എത്തിച്ചിരുന്ന ആഷിഖിനും ഷാലിക്കിനും ഇതരസംസ്ഥാനക്കാരനാണ് കഞ്ചാവ് കൈമാറിയിരുന്നതെന്നാണ് മൊഴി. ഇക്കാര്യവും പൊലീസ് പരിശോധിക്കും. ഹോസ്റ്റലിൽ കഞ്ചാവ് പിടികൂടിയെന്ന വാർത്ത പുറത്തുവന്നതോടെ ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

Tags: Ganja CaseKalamassery Polytechnic CollegeKalamassery Ganja Case
Share
Tweet
SendShare

More News from this section

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies