കഞ്ചാവിനും ആടി സെയിൽ!!!! ഇപ്പോവാങ്ങിയാൽ "ഡിസ്കൗണ്ടും പ്രീബുക്കിംഗ് ഓഫറും"; 500ന്റെ പൊതി 300ന് കൊടുക്കും; ഇടപാടെല്ലാം വാട്സ്ആപ്പ് വഴി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കഞ്ചാവിനും ആടി സെയിൽ!!!! ഇപ്പോവാങ്ങിയാൽ “ഡിസ്കൗണ്ടും പ്രീബുക്കിംഗ് ഓഫറും”; 500ന്റെ പൊതി 300ന് കൊടുക്കും; ഇടപാടെല്ലാം വാട്സ്ആപ്പ് വഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2025, 11:50 am IST
FacebookTwitterWhatsAppTelegram

കളമശേരി പോളിടെക്നിക് കോളേജിലെ കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിൽപന നടത്തുന്നതിന് ഡിസ്കൗണ്ട് സെയിലും പ്രീബുക്കിം​ഗ് ഓഫറും നൽകിയിരുന്നുവെന്നാണ് വിവരം. കഞ്ചാവ് വാങ്ങാൻ മുൻകൂർ പണമടയ്‌ക്കുന്നവർക്ക് ഡിസ്കൗണ്ട് നൽകുന്നതായിരുന്നു രീതി. ഒരു പൊതി കഞ്ചാവ് വിൽപ്പനയ്‌ക്ക് വച്ചത് 500 രൂപയ്‌ക്കായിരുന്നു. ക്യാമ്പസിൽ കഞ്ചാവെത്തും മുൻപ് ബുക്ക് ചെയ്തവർക്ക് വിലയിളവ് ലഭിക്കും. അത്തരക്കാർക്ക് 500 രൂപയുടെ പാക്കറ്റ് 300 രൂപയ്‌ക്കാണ് നൽകുക. വാട്സ്ആപ്പിലൂടെയായിരുന്നു ഇടപാടുകൾ നടന്നതെന്നും വിവരമുണ്ട്.

കേസുമായി ബന്ധപ്പെട്ട് രണ്ട് പൂർവിദ്യാർത്ഥികളെ പൊലീസ് കസ്റ്റജിയിലെടുത്തു. ആഷിഖ്, ഷാരിൽ എന്നിവരാണ് പിടിയിലായത്. ആഷിഖാണ് ഹോസ്റ്റലിലേക്ക് ലഹരി എത്തിച്ചതെന്നാണ് കണ്ടെത്തൽളമശേരി പൊലീസിന്റെ പ്രത്യേക സംഘവും ഡാൻസാഫ് ടീമും ചേർന്നാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും.. ആകാശിനൊപ്പം മുറിയിൽ താമസിച്ച KSU പ്രവർത്തകരായ ആദിൽ, അനന്തു എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് മൊഴി.

കഞ്ചാവ് കൈമാറ്റത്തെ കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭിച്ചുവെന്ന് തൃക്കാക്കര എസിപി പ്രതികരിച്ചു. കസ്റ്റഡിയിലുള്ള പ്രതികളുടെ മൊഴികൾ പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. തെളിവുകൾ കിട്ടിയാലേ വിശ്വസിക്കാനാവു. പൂർവ വിദ്യാർത്ഥികൾ രണ്ട് പേർക്കും നേരിട്ട് പങ്കുണ്ട്. ഇവർ തന്നെയാണ് കഞ്ചാവ് വിതരണം ചെയ്തത്. കൂടുതൽ ആളുകൾ പിന്നിലുണ്ടെന്നാണ് കരുതുന്നത്. കോളേജിൽ നിന്നുള്ള ഡിമാൻഡ് കാരണമാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രതികളുടെ മൊഴി. ആകാശിന്റെ മുറിയിൽ ഉണ്ടായിരുന്ന ആദിലിനും അനന്തുവിനും പങ്കുണ്ടെന്നതിന് തെളിവില്ല. കൂടുതൽ വിവരങ്ങൾ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

Tags: FEATURED2Ganja CaseKalamassery Polytechnic CollegeKalamassery Ganja Case
ShareTweetSendShare

More News from this section

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കയറി; മൂന്ന് മരണം

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

Latest News

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies