അതിർത്തി കടന്നെത്തുന്ന ലഹരി; കോളേജിലേക്ക് സ്ഥിരമായി കഞ്ചാവെത്തിച്ച ‘അതിഥി’തൊഴിലാളികൾ അറസ്റ്റിൽ; പോളി കഞ്ചാവ് കേസിലെ പ്രധാന കണ്ണികളെന്ന് പൊലീസ്
എറണാകുളം: കളമശേരി ഗവൺമെന്റ് പോളിടെക്നിക്കൽ കോളേജിൽ കഞ്ചാവ് എത്തിച്ച പ്രതികൾ പിടിയിൽ. അതിഥിതൊഴിലാളികളായ എഹിന്ത, സുഹൈൽ എന്നിവരാണ് അറസ്റ്റിലായത്. കോളേജ് ഹോസ്റ്റലിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ...