പിന്നിൽ രാഷ്‌ട്രീയ കാരണങ്ങൾ; അതുകൊണ്ടാണ് സംസ്ഥാന അവാർഡ് വേണ്ട എന്നു വച്ചത്: പ്രിയദർശൻ
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് പ്രിയദർശൻ സംവിധാനം ചെയ്ത കാലാപാനി. 1996-ൽ പുറത്തിറങ്ങിയ ചിത്രത്തിന് ഇന്നും ആരാധകരേറെയാണ്. ഇന്ത്യൻ സിനിമയിലെ ഒരു പാഠപുസ്തകമാണ് കാലാപാനി എന്ന ...



