വിഷമദ്യം കുടിച്ച് മരിച്ചവർക്ക് 10 ലക്ഷം രൂപ നൽകുന്നത് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാം; കള്ളക്കുറിച്ചിയിലെ നഷ്ടപരിഹാരം പുനഃപരിശോധിക്കാൻ ഹൈക്കോടതി
ചെന്നൈ : കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച സംസ്ഥാന സർക്കാരിനോട് ...