റിക്കവറി വാഹനം ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; ഉത്സവം കണ്ട് മടങ്ങിയ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം
തിരുവനന്തപുരം: റിക്കവറി വാഹനം ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. വർക്കല കല്ലമ്പലത്താണ് അപകടമുണ്ടായത്. ഉത്സവം കണ്ട് മടങ്ങിയവർക്കിടയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. പേരേറ്റ് സ്വദേശികളായ രോഹിണി , ...



