സ്‌കൂളുകളുടെ പേരുകളിലെ ജാതി ടാഗിനെതിരെ മദ്രാസ് ഹൈക്കോടതി; ‘ആദിവാസി’ എന്ന പദവും മറ്റ് ജാതി സൂചകങ്ങളും ഉപയോഗിക്കുന്നത് അനാവശ്യം
ചെന്നൈ: സ്‌കൂളുകളുടെ പേരുകളിലെ ജാതി ടാഗിനെതിരെ മദ്രാസ് ഹൈക്കോടതി. സർക്കാർ സ്‌കൂളുകളുടെ പേരിൽ 'ആദിവാസി'(ട്രൈബൽ ) എന്ന പദവും മറ്റ് ജാതി സൂചകങ്ങളും ഉപയോഗിക്കുന്നത് അനാവശ്യമാണെന്നും അത് ...


