kambam - Janam TV
Saturday, November 8 2025

kambam

ഇടുക്കി കമ്പംമെട്ടത്ത് കണ്ടെത്തിയ മൃതദേഹം പാസ്റ്ററുടേത്; ആത്മഹത്യയെന്ന് നി​ഗമനം

ഇടുക്കി: ഇടുക്കിയിലെ കമ്പമെട്ടത്ത് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പത്തനംതിട്ട സ്വദേശിയും പള്ളിയിലെ പാസ്റ്ററുമായ എബ്രഹാമാണ് മരിച്ചത്. ഇയാളുടെ മകനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേ​ഹത്തിലുണ്ടായിരുന്ന ...

അരിക്കൊമ്പൻ ഇനി കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ

ചെന്നൈ: അരിക്കൊമ്പനെ കൊണ്ടുപോകുന്നത് തിരുനൽവേലിയിലെ വനമേഖലയിലേക്കായിരിക്കുമെന്ന് സ്ഥിരീകരണം. കളക്കാട് കടുവാ സങ്കേതത്തിലേക്കാണ് ആനയെ കൊണ്ടുപോകുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് ...

അരിക്കൊമ്പനെ പിടിക്കാൻ ആനപിടുത്ത സംഘം വരുന്നു; പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ വനവാസി സംഘത്തെ നിയോഗിച്ച് തമിഴ്നാട്

ചെന്നൈ: അരിക്കൊമ്പനെ പിടിക്കുന്നതിനായി പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ നിയോഗച്ച് തമിഴ്‌നാട് വനം വകുപ്പ്. പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ വനവാസി സംഘത്തെയാണ് ആനയെ പിടിക്കുന്നതിനായി ...

കമ്പത്ത് അരിക്കൊമ്പന്റെ ആക്രമണം; ബൈക്കിൽ നിന്ന് വീണയാൾക്ക് ദാരുണാന്ത്യം

കമ്പം: കമ്പത്ത് ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. തമിഴ്‌നാട് കമ്പം സ്വദേശി പാൽരാജ് (57) ആണ് മരിച്ചത്. അരിക്കൊമ്പൻ ഇടറിയോടുന്ന സമയത്ത് പാൽരാജിന്റെ ബൈക്കിൽ ...

പിടികൊടുക്കാതെ കൊമ്പൻ; അരിക്കൊമ്പൻ മിഷൻ 2.0 മൂന്നാം ദിവസത്തിലേക്ക്

കമ്പം: കമ്പം ജനവാസമേഖലയിൽ ഇറങ്ങിയ അരിക്കൊമ്പനെ തുരത്താനുള്ള തമിഴ്‌നാട് വനംവകുപ്പിന്റെ അരിക്കൊമ്പൻ ദൗത്യം മൂന്നാം ദിവസത്തിൽ. കമ്പത്ത് നിന്ന് 10 കിലോമീറ്റർ അകലെയുള്ള ഷണ്മുഖ നദി അണക്കെട്ടിനോട് ...

അരിക്കൊമ്പന് വേണ്ടി കാത്ത് വനംവകുപ്പ്; നിരീക്ഷണം ശക്തം

കമ്പം: തമിഴ്‌നാട് വനമേഖലയിൽ തമ്പടിച്ചിരിക്കുന്ന അരിക്കൊമ്പൻ ജനവാസ മേഖലയിലിറങ്ങാതെ നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്. മേഘമല അതിർത്തി പ്രദേശത്തേക്കാണ് ആന സഞ്ചരിക്കുന്നത്. അരിക്കൊമ്പൻ ഉൾവനത്തിലേക്ക് കയറിപ്പോകുമെന്നാണ് വനം വകുപ്പിന്റെ ...

അരിക്കൊമ്പൻ കാട് കയറി; ദൗത്യം നടന്നേക്കില്ല

കമ്പം: കമ്പം ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പൻ തിരികെ കാട്ടിലേക്ക് കടന്നു. മേഘമല കടുവ സങ്കേതത്തിലെ വനമേഖലയിലേക്കാണ് കൊമ്പൻ കടന്നത്. വനാതീർത്തിയിൽ നിന്ന് ഒന്നര കിലോമീറ്റർ ഉള്ളിലാണ് അരിക്കൊമ്പൻ ...

അരിക്കൊമ്പനെ കണ്ടെത്തി; കൊമ്പനെ പൂട്ടാൻ മിഷൻ അരിക്കൊമ്പൻ 2.0 സജ്ജം

കമ്പം: കമ്പം ജനവാസ മേഖലയിലെത്തിയ അരിക്കൊമ്പനെ കണ്ടെത്തി. മയക്കുവെടി വെച്ച് കാട്ടിലേക്ക് തുരത്താനുള്ള തമിഴ്‌നാട് വനം വകുപ്പിന്റെ മിഷൻ അരിക്കൊമ്പൻ 2.0 ദൗത്യം തുടങ്ങി. ചുരുളിപ്പെട്ടി കോടിലിംഗം ...

കമ്പത്ത് പുളിമരത്തോട്ടത്തിൽവെച്ച് അരിക്കൊമ്പനെ മയക്കുവെടിവെക്കാനുള്ള തീരുമാനം തകർത്തത് യൂട്യൂബ് ചാനൽ ഉടമ; മയക്കുവെടി വെക്കൽ നാളെ

ഇടുക്കി: തമിഴ്‌നാട്ടിലെ കമ്പം ടൗണിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അരിക്കൊമ്പൻ പുളിമരത്തോട്ടത്തിൽ നിന്ന് തിരിച്ചിറങ്ങി. നിലവിൽ ജനവാസ മേഖലയ്ക്കു സമീപം തെങ്ങിൻ തോട്ടത്തിലാണ് ആനയുള്ളത്. ഇന്നത്തെ സംഭവത്തെ തുടർന്ന് ...

അരിക്കൊമ്പനെ തളയ്‌ക്കാൻ തമിഴ്‌നാട് വനം വകുപ്പ്; കുങ്കികൾ പുറപ്പെട്ടു; കമ്പത്ത് ജാഗ്രതാ നിർദ്ദേശം

ഇടുക്കി: ചിന്നക്കനാലിൽ നിന്ന് പെരിയാർ കടുവാ സങ്കേതത്തിലെത്തിച്ച അരിക്കൊമ്പൻ കമ്പം ടൗണിലെത്തി ഭീതി പരത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആനയെ തളയ്ക്കാൻ കുങ്കികളെ ഇറക്കാനൊരുങ്ങി തമിഴ്‌നാട് വനം വകുപ്പ്. ...

കൊമ്പും കുലുക്കി കമ്പത്ത്; അരിക്കൊമ്പൻ കമ്പം ടൗണിൽ; പരിഭ്രാന്തരായി ജനം

കമ്പം: ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരെ ആശങ്കയിലാഴ്ത്തി അരികൊമ്പൻ. ലോവര്‍ ക്യാംമ്പില്‍ നിന്നും ആന കമ്പം ടൗണിലെത്തി. ആനയെ തിരികെ കാട്ടിലേക്ക് കയറ്റാന്‍ ശ്രമം നടക്കുകയാണ്. വെരി ഹൈ ഫ്രീക്വൻസി ...