കമാൻഡറായ അച്ഛന്റെ നിശ്ചയദാർഢ്യം; ഏഴ് ഭൂഖണ്ഡങ്ങളിലേയും കൊടുമുടികൾ കീഴടക്കി കാമ്യ കാർത്തികേയൻ; അഭിനന്ദിച്ച് നാവികസേന
ന്യൂഡൽഹി: ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കുന്ന പ്രായം കുറഞ്ഞ പെൺകുട്ടിയായി കാമ്യ കാർത്തികേയൻ. പിതാവ് കമാൻഡർ എസ്. കാർത്തികേയനൊപ്പം അന്റാർട്ടിക്കയിലെ വിൻസെന്റ് കൊടുമുടി ...


