കമാൻഡറായ അച്ഛന്റെ നിശ്ചയദാർഢ്യം; ഏഴ് ഭൂഖണ്ഡങ്ങളിലേയും കൊടുമുടികൾ കീഴടക്കി കാമ്യ കാർത്തികേയൻ; അഭിനന്ദിച്ച് നാവികസേന
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കമാൻഡറായ അച്ഛന്റെ നിശ്ചയദാർഢ്യം; ഏഴ് ഭൂഖണ്ഡങ്ങളിലേയും കൊടുമുടികൾ കീഴടക്കി കാമ്യ കാർത്തികേയൻ; അഭിനന്ദിച്ച് നാവികസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2024, 01:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കുന്ന പ്രായം കുറഞ്ഞ പെൺകുട്ടിയായി കാമ്യ കാർത്തികേയൻ. പിതാവ് കമാൻഡർ എസ്. കാർത്തികേയനൊപ്പം അന്റാർട്ടിക്കയിലെ വിൻസെന്റ് കൊടുമുടി കീഴടക്കിയാണ് കാമ്യ തന്റെ ദൗത്യം പൂർത്തിയാക്കിയത്. സുപ്രധാന നേട്ടത്തിൽ കാമ്യ കാർത്തികേയനെ ഇന്ത്യൻ നാവികസേന അഭിനന്ദിച്ചു.

ആഫ്രിക്കയിലെ കിളിമഞ്ചാരോ പർവ്വതമാണ് കാമ്യ ആദ്യം കീഴടക്കിയത്. പിന്നാലെ യൂറോപ്പിലെ എൽബ്രസ്, ഓസ്‌ട്രേലിയയിലെ കോസ്‌സിയൂസ്‌കോ, തെക്കേ അമേരിക്കയിലെ അക്കോൺകാഗ്വ, വടക്കൻ അമേരിക്കയിലെ  ദേനാലി, ഏഷ്യയിലെ എവറസ്റ്റ് എന്നിവയും വരുതിയിലാക്കി. ഏറ്റവും ഒടുവിലാണ് അൻ്റാർട്ടിക്കയിലെ വിൻസെന്റിലേക്കുള്ള കയറ്റം.

Ms Kaamya Karthikeyan, class XII student at @IN_NCSMumbai, scripts history by becoming the youngest female in the world to scale seven highest peaks across seven continents – Africa (Mt. Kilimanjaro), Europe (Mt. Elbrus), Australia (Mt. Kosciuszko), South America (Mt. Aconcagua),… pic.twitter.com/GyC2bE8LCK

— SpokespersonNavy (@indiannavy) December 29, 2024

മുംബൈയിലെ നേവി ചിൽഡ്രൻ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ കാമ്യ ചെറുപ്പത്തിൽ തന്നെ പർവതാരോഹണത്തിൽ ഏറെ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഏഴാം വയസിൽ ഹിമാലയത്തിലെ ചന്ദ്രശില കൊടുമുടി കീഴടക്കിയാണ് കാമ്യ തന്റെ പ്രയാണം ആരംഭിച്ചത്.

 

View this post on Instagram

 

A post shared by Kaamya Karthikeyan (@kaamya.sahas)

2021-ൽ പ്രധാനമന്ത്രിയുടെ രാഷ്‌ട്രീയ ബാല പുരസ്കാരവും കാമ്യ കാർത്തികേയൻ സ്വന്തമാക്കി. 18 വയസിന് താഴെയുള്ള അസാധാരണമായ നേട്ടങ്ങൾക്കായുള്ള ഇന്ത്യയുടെ പരമോന്നത സിവിലയൻ ബഹുമതിയാണിത്.  മുൻപ് ദേശീയ ശിശു അവാർഡ് എന്നാണ് പുരസ്കാരം അറിയപ്പെട്ടിരുന്നത്.

 

Tags: kamya karithikeyan
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies