119 വയസ് വരെ ജീവിച്ചിരിക്കുക, ഗിന്നസ് റെക്കോഡിൽ കയറുക; അറിയണം ഈ മുത്തശ്ശിയെ- വീഡിയോ
ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പ്രായമായ ആളുകൾ ജപ്പാനിലാണ്. ആ കിരീടത്തിലെ പൊൻതൂവലായിരുന്നു ലോകമുത്തശ്ശിയായി ഗിന്നസ് റെക്കോഡിൽ ഇടംപിടിച്ച 119 കാരി കെയ്ൻ തനക. ...


