kangana ranawat - Janam TV

kangana ranawat

‘500 വർഷങ്ങൾക്ക് ശേഷം ഭഗവാന് ശ്രീരാമൻ തന്റെ ഭവ്യമന്ദിരത്തിൽ ആദ്യമായി രാമനവമി ആഘോഷിക്കുന്ന ശുഭ മുഹൂർത്തം.’; രാമനവമി ആശംസകൾ നേർന്ന് കങ്കണ റണാവത്ത്

‘500 വർഷങ്ങൾക്ക് ശേഷം ഭഗവാന് ശ്രീരാമൻ തന്റെ ഭവ്യമന്ദിരത്തിൽ ആദ്യമായി രാമനവമി ആഘോഷിക്കുന്ന ശുഭ മുഹൂർത്തം.’; രാമനവമി ആശംസകൾ നേർന്ന് കങ്കണ റണാവത്ത്

മുംബൈ: രാമനവമി ദിന ആശംസകൾ നേർന്ന് നടിയും എൻഡിഎ ലോക്സഭ സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് താരം ആശംസകൾ അറിയിച്ചത്. പ്രാണപ്രതിഷ്ഠാ ചടങ്ങിലെ അവിസ്മരണീയ നിമിഷങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ...

സ്ഥാനാർത്ഥിത്വത്തിന് നന്ദി അറിയിച്ച് കങ്കണ റണാവത്ത്; മത്സരിക്കുന്നത് ജന്മനാടായ മാണ്ഡിയിൽ

സ്ഥാനാർത്ഥിത്വത്തിന് നന്ദി അറിയിച്ച് കങ്കണ റണാവത്ത്; മത്സരിക്കുന്നത് ജന്മനാടായ മാണ്ഡിയിൽ

ന്യൂഡൽഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാണ്ഡിയിൽ തന്നെ സ്ഥാനാർത്ഥിയാക്കിയതിന് ബിജെപി നേതൃത്വത്തോട് നന്ദി പറഞ്ഞ് നടി കങ്കണ റണാവത്. തെരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നപ്പോഴായിരുന്നു ...

കേരള സ്റ്റോറി നിങ്ങളെ ആക്രമിക്കുന്നതായി കരുതുന്നെങ്കിൽ നിങ്ങൾ ഭീകരവാദിയാണ്; കങ്കണ റണാവത്ത്

കേരള സ്റ്റോറി നിങ്ങളെ ആക്രമിക്കുന്നതായി കരുതുന്നെങ്കിൽ നിങ്ങൾ ഭീകരവാദിയാണ്; കങ്കണ റണാവത്ത്

കേരള സ്റ്റോറി സിനിമ നിങ്ങളെ ആക്രമിക്കുകയാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ നിങ്ങൾ ഒരു ഭീകരവാദിയാണ് എന്ന് കങ്കണ റണാവത്ത്. ചിത്രം ചൂട് പിടിച്ച ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ...

‘എനിക്ക് മഹാരാജാവിനെ കാണാനുള്ള മഹാഭാഗ്യം ലഭിച്ചു’: യോഗി ആദിത്യനാഥുമായി കൂടിക്കാഴ്‌ച്ച നടത്തി കങ്കണ റണാവത്ത്

‘എനിക്ക് മഹാരാജാവിനെ കാണാനുള്ള മഹാഭാഗ്യം ലഭിച്ചു’: യോഗി ആദിത്യനാഥുമായി കൂടിക്കാഴ്‌ച്ച നടത്തി കങ്കണ റണാവത്ത്

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച്ച നടത്തി ബോളിവുഡ് താരം കങ്കണ റണാവത്ത്. ഉത്തർപ്രദേശിലെ വൺ ഡിസ്ട്രിക്റ്റ് വൺ പ്രൊഡക്ട് പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായാണ് കങ്കണ ...

‘വിൽ സ്മിത്ത്  തന്നെ പോലെ റൗഡി’; അവതാരകന്റെ മുഖത്തിടിച്ചതിൽ പ്രതികരണവുമായി കങ്കണ

‘വിൽ സ്മിത്ത് തന്നെ പോലെ റൗഡി’; അവതാരകന്റെ മുഖത്തിടിച്ചതിൽ പ്രതികരണവുമായി കങ്കണ

മുംബൈ: ഓസ്‌കർ വേദിയിൽ ഹോളിവുഡ് താരം വിൽസ്മിത്ത് അവതാരകൻ ക്രിസ് റോക്കിന്റെ കരണത്തടിച്ചത് വലിയ ചർച്ചയായിരുന്നു. ഭാര്യ ജാദ പിക്കറ്റിന്റെ രോഗാവസ്ഥയെ കളിയാക്കിയതിൽ നിയന്ത്രണം വിട്ട വിൽസ്മിത്ത് ...

സമൂഹമാദ്ധ്യമങ്ങളിലൂടെ വധ ഭീഷണി;പരാതി നൽകി ബോളിവുഡ് നടി കങ്കണ റണാവത്ത്

സമൂഹമാദ്ധ്യമങ്ങളിലൂടെ വധ ഭീഷണി;പരാതി നൽകി ബോളിവുഡ് നടി കങ്കണ റണാവത്ത്

ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങളിലൂടെ വധഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകി ബോളിവുഡ് താരം കങ്കണ റണാവത്ത്. സുവർണക്ഷേത്രത്തിന് മുമ്പിൽ നിൽക്കുന്ന ചിത്രം പങ്കിട്ടുകൊണ്ടാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ...

കങ്കണയുടെ പരാമർശം സത്യം; സ്വാതന്ത്ര്യസമര സേനാനികൾ തൂക്കിലേറ്റപ്പെട്ടപ്പോൾ പല മുതിർന്ന നേതാക്കളും നോക്കി നിന്നു; നടിയെ പിന്തുണച്ച് വിക്രം ഗോഖലേ

കങ്കണയുടെ പരാമർശം സത്യം; സ്വാതന്ത്ര്യസമര സേനാനികൾ തൂക്കിലേറ്റപ്പെട്ടപ്പോൾ പല മുതിർന്ന നേതാക്കളും നോക്കി നിന്നു; നടിയെ പിന്തുണച്ച് വിക്രം ഗോഖലേ

മുംബൈ : 2014 ഓടെയാണ് രാജ്യത്തിന് യദാർത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന നടി കങ്കണ റണാവതിന്റെ പരാമർശത്തെ പിന്തുണച്ച് മറാത്തി ചലച്ചിത്ര താരം വിക്രം ഗോഖലേ. കങ്കണയുടെ പരാമർശം ...

എല്ലാ മാഫിയ പപ്പുമാരും ആര്യൻ ഖാനെ പിന്തുണച്ചുകൊണ്ട് എത്തി; തെറ്റിനെ മഹത്വവൽക്കരിക്കുന്നത് ശരിയല്ലെന്ന് കങ്കണ റണാവത്ത്

എല്ലാ മാഫിയ പപ്പുമാരും ആര്യൻ ഖാനെ പിന്തുണച്ചുകൊണ്ട് എത്തി; തെറ്റിനെ മഹത്വവൽക്കരിക്കുന്നത് ശരിയല്ലെന്ന് കങ്കണ റണാവത്ത്

മുംബൈ : ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ പിടിയിലായ ആര്യൻ ഖാന് പിന്തുണയുമായെത്തിയ ബോളിവുഡ് താരങ്ങൾക്കെതിരെ കങ്കണ റണാവത്ത്. എല്ലാവരും തെറ്റ് ചെയ്യുന്നവരാണെന്നും എന്നാൽ ആ തെറ്റിനെ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist