കങ്കണയുടെ പരാമർശം സത്യം; സ്വാതന്ത്ര്യസമര സേനാനികൾ തൂക്കിലേറ്റപ്പെട്ടപ്പോൾ പല മുതിർന്ന നേതാക്കളും നോക്കി നിന്നു; നടിയെ പിന്തുണച്ച് വിക്രം ഗോഖലേ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കങ്കണയുടെ പരാമർശം സത്യം; സ്വാതന്ത്ര്യസമര സേനാനികൾ തൂക്കിലേറ്റപ്പെട്ടപ്പോൾ പല മുതിർന്ന നേതാക്കളും നോക്കി നിന്നു; നടിയെ പിന്തുണച്ച് വിക്രം ഗോഖലേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2021, 11:06 am IST
Facebook
Twitter
WhatsAppTelegram

മുംബൈ : 2014 ഓടെയാണ് രാജ്യത്തിന് യദാർത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന നടി കങ്കണ റണാവതിന്റെ പരാമർശത്തെ പിന്തുണച്ച് മറാത്തി ചലച്ചിത്ര താരം വിക്രം ഗോഖലേ. കങ്കണയുടെ പരാമർശം സത്യമാണെന്ന് അദ്ദേഹം പറഞ്ഞു. മുംബൈയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു ഗോഖലേ കങ്കണയ്‌ക്ക് പരസ്യപിന്തുണയുമായി രംഗത്ത് എത്തിയത്.

കങ്കണയുടെ പരാമർശത്തോട് പൂർണമായും യോജിക്കുന്നു. നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു. ബ്രിട്ടീഷ് രാജിന് കീഴിൽ നമ്മുടെ സ്വാതന്ത്ര്യസമര സേനാനികൾ തൂക്കിലേറ്റപ്പെട്ടപ്പോൾ പലരുംമൂക സാക്ഷികളായി നിൽക്കുകയായിരുന്നു. ഇതിൽ പല മുതിർന്ന നേതാക്കളും ഈ കാഴ്ചക്കാരിൽ ഉൾപ്പെടുന്നു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയവരെ രക്ഷിക്കാൻ ഇവർക്കായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിവദങ്ങളിൽ നിന്നും നേട്ടമുണ്ടാക്കാനാണ് ചില രാഷ്‌ട്രീയപാർട്ടികളുടെ ശ്രമമെന്ന് പറഞ്ഞ ഗോഖലേ ത്രിപുരയിലും മഹാരാഷ്‌ട്രയിലും മതമൗലിക വാദികൾ അഴിച്ചുവിട്ട അക്രമങ്ങളെക്കുറിച്ചും പ്രതികരിച്ചു. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ഭാഗമാണ് അടുത്തിടെയുണ്ടായ ആക്രമണങ്ങൾ എന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലാ പാർട്ടികളും വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ വക്താക്കളാണെന്നും ഗോഖലേ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമായിരുന്നു കങ്കണയുടെ പരാമർശം. 2014 മോദി സർക്കാർ അധികാരത്തിലേറിയതു മുതലാണ് രാജ്യം യദാർത്ഥ സ്വാതന്ത്ര്യം അനുഭവിക്കുന്നതെന്നും, 1947ലെ സ്വാതന്ത്ര്യം ബ്രിട്ടീഷുകാരുടെ ഭിക്ഷയാണെന്നുമായിരുന്നു നടിയുടെ പരാമർശം. ഇതിൽ കങ്കണയ്‌ക്കെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് പിന്തുണച്ച് ഗോഖലേ രംഗത്ത് എത്തിയത്.

Tags: kangana ranawatvikram gokhale
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies