കയ്യിൽ ഹൈഡ്രോപോണിക് കഞ്ചാവ്; കോഴിക്കോട്ടുകാരൻ മുഹമ്മദ് മുംബൈയിൽ പിടിയിൽ
മുംബൈ: കഞ്ചാവുമായി മലയാളി യുവാവ് മുംബൈ വിമാനത്താവളത്തിൽ പിടിയിൽ. കോഴിക്കോട് സ്വദേശി മുഹമ്മദാണ് പിടിയിലായത്. ബാങ്കോക്കിൽ നിന്നെത്തിച്ച 4.17 കിലോ കഞ്ചാവായിരുന്നു ഇയാളുടെ കൈവശമുണ്ടായിരുന്നത്. ഇതിന് വിപണിയിൽ ...







