കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; വിദ്യാർത്ഥികളും മാനേജ്‌മെന്റും നടത്തിയ ചർച്ച പരാജയം; ഇന്ന് വീണ്ടും ചർച്ച നടന്നേക്കും
കോട്ടയം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇന്നലെ നടത്തിയ ചർച്ച ഫലം കണ്ടില്ല. വിദ്യാർത്ഥികളുമായി മാനേജ്‌മെന്റ് നടത്തിയ ചർച്ചയാണ് എങ്ങുമെത്താതെ പോയത്. ...