കന്നഡ നടൻ സന്തോഷ് ബാലരാജ് അന്തരിച്ചു
ബെംഗളൂരു: പ്രമുഖ കന്നഡ നടൻ സന്തോഷ് ബാലരാജ് അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബെംഗളൂരുവിലെ കുമാരസ്വാമി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു അന്ത്യം. രാവിലെ 9.30 ഓടെയാണ് ...













