യോഗി ആദിത്യനാഥിനെ സന്ദർശിച്ച് കണ്ണപ്പ ടീം, പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു
വിഷ്ണു മഞ്ചു പ്രധാന വേഷത്തിലെത്തുന്ന ചിത്രമായ കണ്ണപ്പയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. വിഷ്ണു മഞ്ചു, പ്രഭു ദേവ, നിർമാതാക്കളായ മോഹൻകുമാർ, വിനയ് എന്നിവർ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ...