അപകടത്തിൽപെടുമ്പോൾ ട്രെയിനിൽ 2348 യാത്രക്കാർ; കണ്ണൂർ-യശ്വന്ത്പൂർ എക്സ്പ്രസ് രക്ഷപെട്ടത് വലിയ ദുരന്തത്തിൽ നിന്ന്
ധർമ്മപുരി: മണ്ണിടിഞ്ഞ് ട്രാക്കിലേക്ക് വീണ് പാളം തെറ്റിയ കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസ് രക്ഷപെട്ടത് വലിയ ദുരന്തത്തിൽ നിന്ന്. തമിഴ്നാട്ടിലെ ധർമപുരിയിൽ ഉണ്ടായ അപകടത്തിൽ തീവണ്ടിയുടെ ഏഴ് കോച്ചുകൾ ...


