അപകടത്തിൽപെടുമ്പോൾ ട്രെയിനിൽ 2348 യാത്രക്കാർ; കണ്ണൂർ-യശ്വന്ത്പൂർ എക്‌സ്പ്രസ് രക്ഷപെട്ടത് വലിയ ദുരന്തത്തിൽ നിന്ന്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അപകടത്തിൽപെടുമ്പോൾ ട്രെയിനിൽ 2348 യാത്രക്കാർ; കണ്ണൂർ-യശ്വന്ത്പൂർ എക്‌സ്പ്രസ് രക്ഷപെട്ടത് വലിയ ദുരന്തത്തിൽ നിന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2021, 05:37 pm IST
Facebook
Twitter
WhatsAppTelegram

ധർമ്മപുരി: മണ്ണിടിഞ്ഞ് ട്രാക്കിലേക്ക് വീണ് പാളം തെറ്റിയ കണ്ണൂർ യശ്വന്ത്പൂർ എക്‌സ്പ്രസ് രക്ഷപെട്ടത് വലിയ ദുരന്തത്തിൽ നിന്ന്. തമിഴ്‌നാട്ടിലെ ധർമപുരിയിൽ ഉണ്ടായ അപകടത്തിൽ തീവണ്ടിയുടെ ഏഴ് കോച്ചുകൾ പാളം തെറ്റിയിരുന്നു. മലയാളികൾ ഉൾപ്പെടെ 2348 യാത്രക്കാരാണ് അപകടസമയത്ത് ട്രെയിനിൽ ഉണ്ടായിരുന്നത്.

തമിഴ്‌നാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്നാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ട്രാക്കിനോട് ചേർന്ന മൺതിട്ട ഈർപ്പം തങ്ങിനിന്ന് ഇടിഞ്ഞ് വലിയ ഉരുളൻകല്ലുകൾ ഉൾപ്പെടെ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് വീഴുകയായിരുന്നു. വലിയ അപകടസാദ്ധ്യതയിൽ നിന്നാണ് രക്ഷപെട്ടതെന്ന് റെയിൽവേ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

എസ് 6 മുതൽ എസ് 10 വരെയുളള സ്ലീപ്പർ കോച്ചുകളും ബി1, ബി 2 തേർഡ് എസി കോച്ചുകളുമാണ് അപകടത്തിൽ പെട്ടത്. പുലർച്ചെ 3.50 ഓടെയായിരുന്നു അപകടം. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആർക്കും പരിക്കുളളതായി റിപ്പോർട്ടില്ലെന്നും സൗത്ത് വെസ്‌റ്റേൺ റെയിൽവേ അറിയിച്ചു. ബംഗളൂരു ഡിആർഎം ശ്യാം സിംഗും ഡിവിഷണൽ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം അപകടവിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയിരുന്നു. 4.45 ഓടെ റെയിൽവേയുടെ മെഡിക്കൽ എക്യുപ്്‌മെന്റ് വാഹനവും സ്ഥലത്തെത്തി.

അപകടത്തിൽപെടാത്ത ആറ് ബോഗികളും യാത്രക്കാരെയും ആദ്യം തൊപ്പുരുവിലേക്കും പിന്നീട് സേലത്തേക്കും ഇവർ മാറ്റി. തൊപ്പുരുവിൽ നിന്ന് യാത്രക്കാർക്ക് വേണ്ടി 15 ബസുകൾ ഏർപ്പാടാക്കി. അപകടസ്ഥലത്ത് നിന്നും അഞ്ച് ബസുകളും ഏർപ്പാടാക്കിയിരുന്നു. ഹുബ്ബല്ലിയിലെ റെയിൽവേ ദുരന്ത നിവാരണ സെല്ലിന്റെ മേൽനോട്ടത്തിലായിരുന്നു രക്ഷാപ്രവർത്തനങ്ങൾ.

Tags: Tamilnadukannur yesvantpur expresstrain derailed
Share
Tweet
SendShare

More News from this section

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies