‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ
കൊച്ചി: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ പരാമർശത്തെച്ചൊല്ലിയ രാഷ്ട്രീയ-മത ചർച്ചകൾക്കിടെ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ സമസ്ത ഇ.കെ. വിഭാഗം അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. മതകാര്യങ്ങൾ പറയുന്നവരെ ...


