തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം; ഹോൺ മുഴക്കിയതിന് ബിഎസ്എൻഎൽ ജീവനക്കാരനായ അച്ഛനെയും പ്ലസ്ടു വിദ്യാർത്ഥിയായ മകനെയും നടുറോഡിൽ തല്ലിച്ചതച്ചു; തകരപ്പറമ്പ് കുട്ടൻ പിടിയിൽ
തിരുവനന്തപുരം: തലസ്ഥാനത്തെ ഗുണ്ടാവിളയാട്ടത്തിൽ പ്രതി തകരപ്പറമ്പ് കുട്ടൻ പിടിയിൽ. ഇന്നലെ രാത്രിയാണ് ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ രാജേഷിനും പ്ലസ്ടു വിദ്യാർത്ഥിയായ മകൻ അഭിനവിനും മർദ്ദനമേറ്റത്. കാപ്പ കേസ് പ്രതിയാണ് ...





