തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം; ഹോൺ മുഴക്കിയതിന് ബിഎസ്എൻഎൽ ജീവനക്കാരനായ അച്ഛനെയും പ്ലസ്ടു വിദ്യാർത്ഥിയായ മകനെയും നടുറോഡിൽ തല്ലിച്ചതച്ചു; തകരപ്പറമ്പ് കുട്ടൻ പിടിയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം; ഹോൺ മുഴക്കിയതിന് ബിഎസ്എൻഎൽ ജീവനക്കാരനായ അച്ഛനെയും പ്ലസ്ടു വിദ്യാർത്ഥിയായ മകനെയും നടുറോഡിൽ തല്ലിച്ചതച്ചു; തകരപ്പറമ്പ് കുട്ടൻ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2026, 03:37 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തലസ്ഥാനത്തെ ഗുണ്ടാവിളയാട്ടത്തിൽ പ്രതി തകരപ്പറമ്പ് കുട്ടൻ പിടിയിൽ. ഇന്നലെ രാത്രിയാണ് ബിഎസ്എൻഎൽ ഉദ്യോ​ഗസ്ഥൻ രാജേഷിനും പ്ലസ്ടു വി​ദ്യാ‍‍ർത്ഥിയായ മകൻ അഭിനവിനും മർദ്ദനമേറ്റത്. കാപ്പ കേസ് പ്രതിയാണ് തകരപ്പറമ്പ് കുട്ടൻ എന്ന ശ്യാം കുമാർ. ഇയാൾക്കൊപ്പമുണ്ടായിരുന്നത് കൊലക്കേസ് പ്രതിയായ അരുൺ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

രാത്രി എട്ടരയോടെ അഭിനവിന്റെ ട്യൂഷന്റെ കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ മടങ്ങുകയായിരുന്നു ഇരുവരും. ശ്രീകണ്ഠേശ്വരത്തിന് സമീപമാണ് ഇവർ താമസിക്കുന്നത്.  ഇടവഴിയിൽ മാ‍ർ​ഗതടസ്സമായി രണ്ട് കാ‍ർ നി‍ർത്തിയിട്ടിരുന്നു. കാർ മാറ്റാൻ രാജേഷ് ​ഹോൺ മുഴക്കിയതാണ് ​ഗുണ്ടകളെ പ്രകോപിച്ചത്.

കുട്ടനൊപ്പം ഉണ്ടായിരുന്ന മറ്റേയാളാണ് ആദ്യം രാജേഷിനെ മർദ്ദിച്ചത്. പിന്നാലെ കുട്ടനും കാറിൽ നിന്നും ഇറങ്ങി വന്ന് ഹെൽമെറ്റ് ഉപയോ​ഗിച്ച് ഇരുവരെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഓടാൻ ശ്രമിച്ചപ്പോൾ കുപ്പി എറിഞ്ഞു, തല്ലിച്ചതച്ചു. ഒരു കിലോ മീറ്റർ അകലെയായിരുന്നു രാജേഷ് താമസിക്കുന്ന വീട്. പിന്നീട് ഇതേ ​ഗുണ്ടകൾ  രാജേഷ് താമസിക്കുന്ന അപ്പാർട്ട്മെന്റിന് മുന്നിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പ്രദേശത്ത് ഉണ്ടായിരുന്നു പൊലീസ് സംഘത്തിന് മുന്നിലൂടെയാണ് പ്രതികൾ രക്ഷപ്പെട്ടത്. രാജേഷിനും അഭിനവിനും ആക്രണത്തിൽ ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഇത്രയും ​ഗുരുതരമായ സംഭവമായിട്ടും ആദ്യഘട്ടത്തിൽ കേസ് എടുക്കാൻ വഞ്ചിയൂ‍ർ പൊലീസ് തയ്യാറായില്ലെന്ന് രാജേഷ് പറഞ്ഞു. കേസുമായി മുന്നോട്ട് പോകുന്നുണ്ടോ എന്ന് എസ്ഐ വിളിച്ച് ചോദിച്ചതായി രാജേഷിന്റെ ഭാര്യ പറഞ്ഞു.  കേസുമായി ബന്ധപ്പെട്ട് ഒരു പ്രതി കൂടി പിടിയിലാകാനുണ്ട്.

Tags: Kappa Case
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies