Karachi University - Janam TV

Karachi University

അദ്ധ്യാപകർക്ക് ശമ്പളം ഇല്ല; കറാച്ചി സർവ്വകലാശാല അടച്ചു; അക്കാദമിക്ക് രംഗത്ത് ഭയാനകമായ അവസ്ഥയെന്ന് ഫൈസാൻ-ഉൽ-ഹസ്സൻ നഖ്വി

ഇസ്ലാമബാദ്: അദ്ധ്യാപകർക്ക് ശമ്പളം നൽകാത്തതിനെ തുടർന്ന് കറാച്ചി സർവകലാശാലയിലെ ക്ലാസുകൾ നിർത്തിവച്ചു. ഒന്നര വർഷമായി മുടങ്ങി കിടക്കുന്ന ശമ്പള കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് അദ്ധ്യാപകർ പത്ത് ദിവസമായി ...

ചാവേർ ആക്രമണം തുടർക്കഥയാകുന്നു; പാകിസ്താനിൽ നിന്ന് ചൈനീസ് പൗരന്മാർ ജീവനും കൊണ്ട് ഓടുന്നു

കറാച്ചി സർവകലാശാലയിലുണ്ടായ ചാവേർ ബോംബാക്രമണത്തെ തുടർന്ന് നിരവധി ചൈനീസ് പൗരന്മാർ പാകിസ്താൻ വിട്ടു. ഏപ്രിൽ 26ന് കറാച്ചി സർവകലാശാലയിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ചാവേർ ...

പൊട്ടിത്തെറിച്ചതിൽ അഭിമാനം; മക്കൾ നിന്നെ ഓർത്ത് അഭിമാനിക്കും; സന്തോഷം പങ്കുവെച്ച് കറാച്ചിയിലെ ചാവേറിന്റെ ഭർത്താവ്

ഇസ്ലാമാബാദ് : പാകിസ്താനിലെ കറാച്ചി സർവ്വകലാശാലയിൽ ചാവേർ ആയി പൊട്ടിത്തെറിച്ച ഷാരി ബലൂച് അഭിമാനമാണെന്ന് ഭർത്താവ്. സംഭവ ശേഷം ട്വിറ്ററിലൂടെയാണ് ഭർത്താവ് ഹബീതൻ ബാഷിർ ബലൂച് സന്തോഷ ...

കറാച്ചി സ്‌ഫോടനം; ലക്ഷ്യമിട്ടത് ചൈനീസ് പൗരന്മാരെ; ചാവേറായത് ബുർഖ ധരിച്ചെത്തിയ സ്ത്രീ; ബലൂചിസ്താൻ ലിബറേഷൻ ആർമിയുടെ ആദ്യ വനിതാ ചാവേർ

ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചിയിൽ നടന്ന സ്‌ഫോടനത്തിൽ ചൈനീസ് പൗരന്മാരുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കറാച്ചി യൂണിവേഴ്‌സിറ്റിയുടെ കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റിന് സമീപം കൺഫ്യൂഷ്യസ് ...

കറാച്ചി യൂണിവേഴ്സിറ്റിയിൽ സ്ഫോടനം: നാല് പേർ കൊല്ലപ്പെട്ടു; ഭീകരാക്രമണ സാധ്യത തളളാതെ പോലീസ്

ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചിയിൽ സ്‌ഫോടനം. കറാച്ചി യൂണിവേഴ്‌സിറ്റിയിലാണ് സ്‌ഫോടനമുണ്ടായത്. നാല് പേർ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. യൂണിവേഴ്‌സിറ്റിയുടെ കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റിന് സമീപമാണ് സ്‌ഫോടനമുണ്ടായതെന്ന് സിന്ധ് പ്രവിശ്യ പോലീസ് ...