അദ്ധ്യാപകർക്ക് ശമ്പളം ഇല്ല; കറാച്ചി സർവ്വകലാശാല അടച്ചു; അക്കാദമിക്ക് രംഗത്ത് ഭയാനകമായ അവസ്ഥയെന്ന് ഫൈസാൻ-ഉൽ-ഹസ്സൻ നഖ്വി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അദ്ധ്യാപകർക്ക് ശമ്പളം ഇല്ല; കറാച്ചി സർവ്വകലാശാല അടച്ചു; അക്കാദമിക്ക് രംഗത്ത് ഭയാനകമായ അവസ്ഥയെന്ന് ഫൈസാൻ-ഉൽ-ഹസ്സൻ നഖ്വി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 09:51 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമബാദ്: അദ്ധ്യാപകർക്ക് ശമ്പളം നൽകാത്തതിനെ തുടർന്ന്
കറാച്ചി സർവകലാശാലയിലെ ക്ലാസുകൾ നിർത്തിവച്ചു. ഒന്നര വർഷമായി മുടങ്ങി കിടക്കുന്ന ശമ്പള കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് അദ്ധ്യാപകർ പത്ത് ദിവസമായി സമരത്തിലായിരുന്നു.
സർവകലാശാലയിൽ അദ്ധ്യാപക സമരം ശക്തമാക്കിയ തുടർന്ന് കറാച്ചി സർവകലാശാലയിലെ ക്ലാസുകൾ തുടർച്ചയായി 10-ാം ദിവസവും നിർത്തിവച്ചതായി ദി ന്യൂസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു.

ദി ന്യൂസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, കറാച്ചി യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് സൊസൈറ്റി ഈ മാസം ആദ്യം സമ്പൂർണ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, നാല് മാസം മുമ്പ് ബജറ്റിൽ പ്രഖ്യാപിച്ച ഇൻക്രിമെന്റും സ്ഥിരം അദ്ധ്യാപകർക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കറാച്ചി യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് സൊസൈറ്റി സെക്രട്ടറി ഫൈസാൻ-ഉൽ-ഹസ്സൻ നഖ്വി പറഞ്ഞു.

പണമില്ലാത്തതിനാൽ സർവകലാശാലയിലെ അക്കാദമിക്, ഗവേഷണ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. പാർട്ടൈം അദ്ധ്യാപകർക്ക് കഴിഞ്ഞ ഒന്നര വർഷമായി കുടിശ്ശിക നൽകിയിട്ടില്ല, സ്ഥിരം ഫാക്കൽറ്റി അംഗങ്ങൾക്ക് പ്രഖ്യാപിച്ച ഇൻക്രിമെന്റ് ഇതുവരെ ലഭിച്ചിട്ടില്ല. വിസിറ്റിംഗ് ഫാക്കൽറ്റിയുടെ ശമ്പളവും അധികൃതർ വെട്ടിക്കുറച്ചു, അത് പോലും കൃത്യസമയത്ത് നൽകുന്നില്ല. വിസിറ്റിംഗ് ഫാക്കൽറ്റിക്ക് മുൻപ് ഒരു പ്രഭാഷണത്തിന് 600 രൂപ നൽകിയത് 480 ആയി കുറച്ചു അദ്ദേഹം വ്യക്തമാക്കി.

സർവകലാശാലയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാൻ ഭരണകൂടത്തിന് സാധിക്കുന്നില്ല. അക്കാദമിക്ക് രംഗത്ത് ഭയാനകമായ അവസ്ഥയാണ്, ഭരണത്തിന്റെ കെടുകാര്യസ്ഥതയാണ് ഇവിടെ വ്യക്തമാക്കുന്നത് നഖ്വി അമർഷത്തെടെ കൂട്ടിച്ചേർത്തു. പൊതുമേഖലയിൽ പ്രശ്നങ്ങൾ വർധിച്ചതോടെ വിദ്യാർത്ഥികൾ സ്വകാര്യ സർവ്വകലാശാലകളിലേക്ക് കൂട്ടത്തൊടെ നീങ്ങുകയാണെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

Tags: PakistanKarachi University
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies