സുഗതനെ സിപിഎമ്മും പോലീസും വേട്ടയാടുകയാണ്; അദ്ദേഹത്തെ സംരക്ഷിക്കാൻ ഏത് അറ്റം വരെയും പോകും; നിയമപരമായി മുന്നോട്ട് പോകുമെന്ന് കരമന ജയൻ
തിരുവനന്തപുരം: ബിജെപിയുടെ ജില്ലാ കമ്മിറ്റി അംഗവും കൗൺസിലറുമായ സുഗതനെ വേട്ടയാടാൻ പാർട്ടി അനുവദിക്കില്ലെന്ന് ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ വ്യക്തമാക്കി. സുഗതനെ സംരക്ഷിക്കാൻ ഏത് ...








