മെറ്റ കണ്ണട ധരിച്ച് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ കടന്ന ഗുജറാത്ത് സ്വദേശിയെ പിടികൂടിയ രണ്ട് ക്ഷേത്രം ജീവനക്കാര്‍ക്ക് ആദരം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മെറ്റ കണ്ണട ധരിച്ച് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ കടന്ന ഗുജറാത്ത് സ്വദേശിയെ പിടികൂടിയ രണ്ട് ക്ഷേത്രം ജീവനക്കാര്‍ക്ക് ആദരം

കള്ളി പൊളിച്ചത് ക്ഷേത്ര ജീവനക്കാരി രോഹിണിയുടെയും ക്ഷേത്രം ഗാർഡ് ജയരാജിന്റെയും സൂക്ഷ്മ നിരീക്ഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2025, 04:13 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം:ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കനത്ത സെക്യൂരിറ്റി സംവിധാനത്തിന്റെ കണ്ണ് വെട്ടിച്ച് മെറ്റ കണ്ണട ധരിച്ച് ക്ഷേത്രത്തിനുള്ളിൽ കടന്ന ഗുജറാത്ത് സ്വദേശിയെ പിടികൂടിയ രണ്ട് ക്ഷേത്രം ജീവനക്കാരെ ബിജെപി ആദരിച്ചു. ബിജെപി തിരുവനന്തപുരം (സെന്‍ട്രല്‍) ജില്ലാപ്രസിഡന്‍റ് കരമന ജയനാണ് ഇവരെ പൊന്നാട അണിയിച്ച് ആദരിച്ചത്.

ഇവരുടെ സൂക്ഷ്മ നീരിക്ഷണവും ജാഗ്രതയുമാണ് മെറ്റ കണ്ണട ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ച സുരേന്ദ്ര ഷായെ പിടികൂടാന്‍ സഹായിച്ചത്. ഉള്ളില്‍ രഹസ്യക്യാമറ ഒളിപ്പിച്ചുവെച്ച സ്മാര്‍ട്ട് ഗ്ലാസ് ആയിരുന്നു ഇയാൾ അണിഞ്ഞിരുന്നത്. ഗ്ലാസില്‍ നിന്നും വെളിച്ചം തുടര്‍ച്ചയായി പുറത്തേക്ക് വരുന്നത് കണ്ടപ്പോൾ ജീവനക്കാര്‍ക്ക് സംശയം തോന്നുകയായിരുന്നു. ഇയാള്‍ ധരിച്ച കണ്ണട വ്യത്യസ്തമാണെന്ന് രോഹിണിയ്‌ക്കും ജയരാജിനും സംശയം തോന്നിയതിനെ തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് ഇയാളെ ചോദ്യം ചെയ്തു. നിയമലംഘനം മനസ്സിലാക്കിയ ക്ഷേത്ര ജീവനക്കാരി രോഹിണിയും, ക്ഷേത്രം ഗാർഡ് ജയരാജും ചേര്‍ന്നാണ് സുരേന്ദ്ര ഷായെ പിടികൂടിയത്.

പ്രതിയുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയതോടെ പിന്നീട് ഇവര്‍ ഇയാളെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു.

Tags: karamana jayanSree padmanabha swami temple
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies