കാർഗിൽ വിജയ് ദിവസ് ഇന്ന്; പാകിസ്താനെ മുട്ടുകുത്തിച്ച ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് 27 വർഷം; ധീരജവാൻമാർക്ക് രാജ്യത്തിന്റെ പ്രണാമം
ന്യൂഡൽഹി: കാർഗിൽ മലനിരകളിൽ പാകിസ്താനെതിരെ ഇന്ത്യ നേടിയ ചരിത്രവിജയത്തിന്റെ ഓർമ്മകൾ പുതുക്കി രാജ്യം ഇന്ന് കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നു. മാതൃഭൂമിയെ കാത്ത് ജീവൻ ബലിയർപ്പിച്ച 527 ...





