കാർഗിൽ വിജയ് ദിവസ്; ഡി 5 മോട്ടോർസൈക്കിൾ പര്യവേഷണം ഫ്ലാഗ് ഓഫ് ചെയ്ത് സൈന്യം
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാർഗിൽ വിജയ് ദിവസ്; ഡി 5 മോട്ടോർസൈക്കിൾ പര്യവേഷണം ഫ്ലാഗ് ഓഫ് ചെയ്ത് സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 04:46 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: കാർഗിൽ യുദ്ധത്തിന്റെ 25 ആം വിജയ വാർഷികത്തോടനുബന്ധിച്ച് ഡി 5 മോട്ടോർസൈക്കിൾ പര്യവേഷണം ഫ്ലാഗ് ഓഫ് ചെയ്ത് ഇന്ത്യൻ ആർമി. 31 സബ് – ഏരിയ ജി.ഒ.സി മേജർ ജനറൽ പി ബി എസ് ലംബയാണ് പര്യവേഷണം ഫ്ലാഗ് ഓഫ് ചെയ്തത്. പര്യവേഷണത്തിൽ ശ്രീനഗറിൽ നിന്ന് ദ്രാസ്സ് വരെ 140 കിലോമീറ്റർ ദൂരം ആർമി മോട്ടോർ സൈക്കിളിൽ സഞ്ചരിക്കും.

കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച ജവാന്മാരുടെ ധീരതയെയും ത്യാഗത്തെയും അനുസ്മരിപ്പിക്കുകയാണ് പര്യവേഷണത്തിലൂടെ ലക്ഷ്യമിടുന്നത്. ” ധ്രുവ കമാൻഡിലെ ഒരു സംഘം കാർഗിൽ വിജയ് ദിവസിന്റെ രജത് ജയന്തിയുടെ സ്മരണയ്‌ക്കായി ഉധംപൂരിൽ നിന്ന് കാർഗിൽ യുദ്ധ സ്മാരകത്തിലേക്കും തിരിച്ചും മോട്ടോർ സൈക്കിൾ പര്യവേഷണം നടത്തി. അഖ്‌നൂരിൽ എത്തിയപ്പോൾ GOC ക്രോസ്ഡ് സ്വാഡ് ഡിവിഷൻ മോട്ടോർ സൈക്കിൾ പര്യവേഷണ സംഘവുമായി സംവദിച്ചു” ആർമിയുടെ നോർത്തേൺ കമാൻഡ് എക്‌സിൽ കുറിച്ചു.

1999-ൽ ലഡാക്കിലെ വടക്കൻ കാർഗിൽ പർവതനിരകളിൽ നിന്ന് പാകിസ്താൻ സേനയെ അവരുടെ അധിനിവേശ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയതിന്റെ സ്മരണാർഥമായി ആണ് എല്ലാ വർഷവും ജൂലൈ 26 ന് കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നത്. കാർഗിൽ വിജയ് ദിവസിന്റെ 25 ആം വാർഷികമാണ് ഈ വർഷം ആഘോഷിക്കുന്നത്.

Tags: Kargil vijay divas25 years
Share
Tweet
SendShare

More News from this section

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Latest News

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies