‘കരിക്കകത്തമ്മയുടെ നടയിൽ പുനഃരാരംഭം’; പൂർണആരോഗ്യവാനായി വീണ്ടും സ്റ്റേജ് പരിപാടിയിൽ എത്തി മിഥുൻ രമേശ്
ആരോഗ്യം വീണ്ടെടുത്ത് അവതാരകനും ചലച്ചിത്ര താരവുമായ മിഥുൻ രമേശ്. മലയാളികളുടെ പ്രിയങ്കരനാണ് മിഥുൻ രമേശ്. ബെൽസ് പാൾസി രോഗത്തിന് ചികിത്സ തേടിയ കാര്യം തരം തന്നെയായിരുന്നു ...


