കരിക്കകം പൊങ്കാല നാളെ : ഭക്തിസാന്ദ്രമായി അനന്തപുരി ; ഗതാഗത നിയന്ത്രണം
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കരിക്കകം പൊങ്കാല നാളെ : ഭക്തിസാന്ദ്രമായി അനന്തപുരി ; ഗതാഗത നിയന്ത്രണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2023, 02:59 pm IST
karikkakom-chamundi-devi-temple

karikkakom-chamundi-devi-temple

Facebook
Twitter
WhatsAppTelegram

 

തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ദേവീ ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല നാളെ. പൊങ്കാലയോടനുബന്ധിച്ച് നാളെ രാവിലെ അഞ്ചുമുതൽ വൈകിട്ട് അഞ്ചുവരെ കഴക്കൂട്ടം- കോവളം ബൈപ്പാസിലും സർവീസ് റോഡുകളിലും ഗതാഗത നിയന്ത്രണം ഉണ്ടാകും.

കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിലെ കോവളം ഈഞ്ചയ്‌ക്കൽ ഭാഗങ്ങളിൽനിന്നും ഭക്തജനങ്ങളുമായി വരുന്ന വാഹനങ്ങൾ ലോർഡ്സ് ജംഗ്ഷനിൽ ഭക്തജനങ്ങളെ ഇറക്കിയ ശേഷം മേൽപ്പാലം വഴി വേൾഡ് മാർക്കറ്റിൽ പാർക്ക് ചെയ്യണമെന്നാണ് അറിയിപ്പ്. തുമ്പ, വേളി, പെരുമാതുറ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ സെയിന്റ്സ് ജംഗ്ഷനിൽ ഭക്തരെ ഇറക്കിയ ശേഷം ശംഖുംമുഖം പാർക്കിംഗ് ഗ്രൗണ്ടിലും എത്തണം.

കരിക്കകം ക്ഷേത്രത്തിന് സമീപത്തുള്ള സർവീസ് റോഡുകളിൽ ടിപ്പർ ലോറികൾ, കണ്ടെയ്‌നർ ലോറികൾ തുടങ്ങിയ ഹെവി വാഹനങ്ങൾ പ്രവേശിക്കാനോ പാർക്ക് ചെയ്യാനോ പാടിള്ളതല്ല. ഗതാഗത തടസമോ സുരക്ഷാ പ്രശ്നങ്ങളോ ഉണ്ടാക്കുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും 9497930055, 0471- 2558724, 9497990005, 9497990006 എന്നീ നമ്പരുകളിൽ അറിയിക്കാവുന്നതാണ്.

അതേസമയം പൊങ്കാലയ്‌ക്ക് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ട്രസ്റ്റ് സെക്രട്ടറി എം.ഭാർഗവൻ നായരും പ്രസിഡന്റ് എം.വിക്രമൻ നായരും അറിയിച്ചു. നളെ ഭക്തർ പൂർണമായും ഹരിത ചട്ടം പാലിക്കണം. നാളെ രാവിലെ മുതൽ ജില്ലയിലെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നും ക്ഷേത്രത്തിലേക്ക് പ്രത്യേക ബസ് സർവീസ് ഉണ്ട്. തിരിച്ചു പോകുന്നതിന് ബൈപാസിൽ ഇരുവശങ്ങളിലായി ബസുകൾ ക്രമീകരിക്കും.

Tags: karikkakom chamundi devi temple
Share
Tweet
SendShare

More News from this section

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

Latest News

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies