മാർച്ച് 12, കരിന്തണ്ടൻ ദിനം; ബ്രിട്ടീഷുകാർ ചതിയിൽ കൊലപ്പെടുത്തിയ കരിന്തണ്ടൻ മൂപ്പന്റെ കഥ
ഒരു ചതിയുടെ കഥയാണ് കരിന്തണ്ടന്റേത്. കോഴിക്കോട് താമരശ്ശേരി ചുരത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടാണ് ആ ചതി. ഈ ചുരം നിലകൊള്ളുന്നത് മൂന്ന് മലകളിലായാണ്. ബ്രിട്ടീഷുകാര്‍ക്ക് മൈസൂരിലേക്കുള്ള എളുപ്പ പാത ...




