karipoor - Janam TV
Saturday, November 8 2025

karipoor

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; പിടികൂടിയത് 30ലക്ഷം രൂപയുടെ സ്വർണം

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 442​ഗ്രാം 24 കാരറ്റ് സ്വര്‍ണം പിടികൂടി. ഒരു യാത്രികനും സ്വർണം സ്വീകരിക്കാനെത്തിയ മറ്റൊരാളെയുമാണ് പിടികൂടിയത്. മസ്കറ്റില്‍ നിന്നും വന്ന ...

വായ്പ അടച്ചില്ല; കരിപ്പൂർ പോലീസ് സ്റ്റേഷനിൽ ജപ്തി നോട്ടീസ്

കോഴിക്കോട്: കരിപ്പൂർ പോലീസ് സ്റ്റേഷനിൽ ജപ്തി നോട്ടീസ്. കെസി കോക്കനട്ട് പ്രോഡക്ഷൻ എന്ന കമ്പനിയുടെ ഉടമസ്ഥതയിൽ വരുന്ന വാടക കെട്ടിടത്തിലാണ് പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഈ കമ്പനിയുടെ ...

gold-seized

സ്വർണ കടത്തിന്റെ കേന്ദ്രമായി കരിപ്പൂർ വിമാനത്താവളം; 1.1 കോടി രൂപ വിലമതിക്കുന്ന സ്വർണവും എട്ട് ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.1 കോടി രൂപ വിലമതിക്കുന്ന സ്വർണവും എട്ട് ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി. താമരശേരി സ്വദേശി ...

കരിപ്പൂരിൽ വൻ സ്വർണവേട്ട; ക്യാപ്‌സ്യൂളാക്കി കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണവുമായി മുനീസ് പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കിലോയിലേറെ സ്വർണവുമായി മലപ്പുറം സ്വദേശി മുനീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിന് പുറത്ത് വെച്ചാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. ...

പാന്റിൽ രഹസ്യ അറ ; കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ കറൻസിയും സ്വർണ്ണവും പിടികൂടി

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവും വിദേശ കറൻസിയും പിടികൂടി. അരക്കോടിയുടെ വിദേശ കറൻസിയാണ് പിടികൂടിയത്. മലപ്പുറം തിരൂരങ്ങാടി സ്വദേശി മുജീബ് റഹ്മാനാണ് കറൻസി കടത്താൻ ശ്രമിച്ചത്. ...

കടത്തിയ സ്വർണ്ണം വിമാനത്താവളത്തിന് പുറത്ത് എത്തിച്ചു ; കരിപ്പൂരിൽ കസ്റ്റംസ് സൂപ്രണ്ട് പോലീസ് പിടിയിൽ

  കോഴിക്കോട് : കരിപ്പൂരിൽ കസ്റ്റംസ് സൂപ്രണ്ട് പോലീസ് പിടിയിൽ. കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ട് പി. മുനിയപ്പനാണ് പിടിയിലായത് .സ്വർണം കടത്തിയ കാരിയറിനെ സഹായിക്കുന്നതിനിടയിലാണ് പോലീസിന്റെ വലയിലായത് ...