കരിപ്പൂരിൽ വൻ സ്വർണവേട്ട; ക്യാപ്‌സ്യൂളാക്കി കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണവുമായി മുനീസ് പിടിയിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കിലോയിലേറെ സ്വർണവുമായി മലപ്പുറം സ്വദേശി മുനീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിന് പുറത്ത് വെച്ചാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. ...