karipur air port - Janam TV
Friday, November 7 2025

karipur air port

ശക്തമായ മഴ; കാലാവസ്ഥ പ്രതികൂലം; കരിപ്പൂരിൽ നിന്നുളള വിമാനങ്ങൾ റദ്ദാക്കി

കണ്ണൂർ: ശക്തമായ മഴയിൽ കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് കരിപ്പൂരിൽ നിന്നുളള വിമാനങ്ങൾ റദ്ദാക്കി. ഇന്ന് രാത്രി 8.35ന് പുറപ്പെടേണ്ട കോഴിക്കോട് റിയാദ് എയർ ഇന്ത്യ എക്സ്പ്രസ്സ് ,10.05 ...

കരിപ്പൂരിൽ മൈക്രോവേവ് ഓവനിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം; തലശ്ശേരി സ്വദേശി ഗഫൂർ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. വിദേശത്തു നിന്നും സ്വർണവുമായി എത്തിയ കണ്ണൂർ സ്വദേശിയെ വിമാനത്താവളത്തിൽ നിന്നും പോലീസ് പിടികൂടി. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവും ഇയാളുടെ ...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ട്രോളി ബാഗിന്റെ പിടിയുടെ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച കോടികളുടെ സ്വർണം പിടികൂടി; മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന സ്വർണം പിടികൂടി. സംഭവത്തിൽ രണ്ട് പേരെ എയർ കസ്റ്റംസ് ഇന്റലിജൻസ് ...

കരിപ്പൂർ സ്വർണക്കവർച്ച; മുഖ്യപ്രതിയടക്കം മൂന്ന് പേർ കർണ്ണാടകയിൽ നിന്നും പിടിയിൽ

മലപ്പുറം: കരിപ്പൂർ സ്വർണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയടക്കം മൂന്ന് പേർ പിടിയിൽ. വിദേശത്തുനിന്നും സ്വർണം കൊണ്ടുവരുന്ന കൊടുവള്ളി സംഘത്തിലുൾപ്പെട്ടവരാണ് ഇവർ. കിഴക്കോത്ത് കൊടുവള്ളി ആവിലോറ സ്വദേശി പെരുച്ചാഴി ...

കരിപ്പൂർ വഴി വീണ്ടും സ്വർണക്കടത്ത്; ലൈഫ് ജാക്കറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 45 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

മലപ്പുറം : കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും സ്വർണം കടത്താൻ ശ്രമം. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 45 ലക്ഷം രൂപ വിലവരുന്ന സ്വർണം കസ്റ്റംസ് പിടികൂടി. വിമാനത്തിലെ ...