ED എന്നാൽ സുമ്മാവാ!! കരുവന്നൂരിൽ വായ്പയെടുത്ത് മുങ്ങിയവർക്ക് ഹാജരാകാൻ നോട്ടീസ്; പിന്നാലെ തിരിച്ചടവായി എത്തിയത് കോടികൾ
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ വായ്പയെടുത്ത് 'മുങ്ങിയവർക്ക്' ഇഡി നോട്ടീസ് അയച്ചതിന് പിന്നാലെ തിരിച്ചടവായി എത്തിയത് കോടികൾ. വർഷങ്ങൾ കഴിഞ്ഞിട്ടും വായ്പ തിരിച്ചടക്കാത്തവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ...



