ED എന്നാൽ സുമ്മാവാ!! കരുവന്നൂരിൽ വായ്പയെടുത്ത് മുങ്ങിയവർക്ക് ഹാജരാകാൻ  നോട്ടീസ്; പിന്നാലെ തിരിച്ചടവായി എത്തിയത് കോടികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ED എന്നാൽ സുമ്മാവാ!! കരുവന്നൂരിൽ വായ്പയെടുത്ത് മുങ്ങിയവർക്ക് ഹാജരാകാൻ  നോട്ടീസ്; പിന്നാലെ തിരിച്ചടവായി എത്തിയത് കോടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2025, 10:51 am IST
FacebookTwitterWhatsAppTelegram

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ വായ്പയെടുത്ത് ‘മുങ്ങിയവർക്ക്’ ഇഡി നോട്ടീസ് അയച്ചതിന്  പിന്നാലെ തിരിച്ചടവായി എത്തിയത് കോടികൾ. വർഷങ്ങൾ കഴിഞ്ഞിട്ടും വായ്പ തിരിച്ചടക്കാത്തവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പണം തിരിച്ചടക്കാൻ തുടങ്ങിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ അഞ്ച് കോടി രൂപയാണ് ഇത്തരത്തിൽ ബാങ്കിൽ എത്തിയത്.

കരുവന്നൂർ തട്ടിപ്പ് കേസിൽ ഇഡി അന്വേഷണം അവസാന ഘട്ടത്തിലാണ്. കേസിൽ രണ്ടാം കുറ്റപത്രം ഉടൻ സമർപ്പിക്കും. ഇതിന്റെ ഭാ​ഗമായാണ് വായ്പയെടുത്ത് മുങ്ങിയവർക്ക് ഇഡി സമൻസ് അയക്കാൻ തുടങ്ങിയത്. നിരവധി തവണ സമൻസ് അയച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്തവരെ തേടി ഇഡി നേരിട്ട് എത്തിയിരുന്നു.  പിന്നാലെ വായ്പ തിരിച്ചടച്ചാൽ നിയമനടപടിയിൽ നിന്ന് രക്ഷപ്പെടാമെന്ന് കരുതിയാണ് മിക്കവരും വായ്പകൾ തിരിച്ചടയ്‌ക്കാൻ തുടങ്ങിയത്. ‌

അതേസമയം കാരക്കോണം മെഡിക്കൽ കോളജ് തലവരിപ്പണവുമായി ബന്ധപ്പെട്ട കേസിൽ ബാക്കിയുള്ള രണ്ട് രക്ഷിതാക്കൾക്ക് കൂടി ഉടൻ പണം കൈമാറാനുള്ള ശ്രമത്തിലാണ് ഇഡി. കഴിഞ്ഞ ദിവസം ആറ് രക്ഷിതാക്കൾക്കായി 89.75 ലക്ഷം രൂപ ഇഡി കൈമാറിയിരുന്നു. കോടതി വഴി എത്തിയവർക്കാണ് പണം തിരികെ ലഭിച്ചത്. എന്നാൽ ബാക്കിയുള്ള രണ്ടു പേരെ കൂടി നേരിൽ കണ്ട് നടപടികൾ വേ​ഗത്തിലാക്കാനാണ് ഇഡിയുടെ തീരുമാനം.

 

Tags: EDKarivannoor bank case
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies