Karnataka Election 2023 - Janam TV

Karnataka Election 2023

കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ അടിപതറി കുമാരസ്വാമിയുടെ മകൻ; നിഖിൽ കുമാരസ്വാമിയ്‌ക്ക് തോൽവി

ബെംഗളുരു: കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസ് പാർട്ടി തലവൻ എച്ച്.ഡി കുമാരസ്വാമിയുടെ മകനും മുൻ പ്രധാനമന്ത്രിയും ജെഡിഎസ് അദ്ധ്യക്ഷനുമായിരുന്ന എച്ച്. ഡി ദേവഗൗഡയുടെ ചെറുമകനുമായ നിഖിൽ കുമാരസ്വാമിയ്ക്ക് ...

കർണ്ണാടക തിരഞ്ഞെടുപ്പ്; പോളിംഗ് പുരോഗമിക്കുന്നു; വോട്ട് രേഖപ്പെടുത്താനെത്തി കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ, ബിഎസ് യെദ്യൂരപ്പ ഉൾപ്പെടെയുള്ള പ്രമുഖർ

ബെംഗളൂരു: മാസങ്ങൾ നീണ്ട പ്രചരണങ്ങൾക്കൊടുവിൽ ഇന്ന് കർണ്ണാടക ജനവിധിയെഴുതുകയാണ്. 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. 2615 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കാനായി 5കോടി 30 ലക്ഷം വോട്ടർമാരാണ് ...

‘നല്ല ഭരണത്തിനും വികസനത്തിനും സമൃദ്ധിക്കും വേണ്ടി വോട്ട് ചെയ്യൂ…’: കർണ്ണാടകയിലെ ജനങ്ങളോട് അഭ്യർത്ഥിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡൽഹി: സംസ്ഥാനത്ത് നല്ല ഭരണത്തിനും വികസനത്തിനും സമൃദ്ധിയ്ക്കും വേണ്ടി വോട്ട് ചെയ്യാൻ കർണ്ണാടകയിലെ ജനങ്ങളോട് അഭ്യർത്ഥിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 'വോട്ടിംഗ് ദിനത്തിൽ, സംസ്ഥാനത്ത് നല്ല ...