karnikara mandapam - Janam TV

karnikara mandapam

400 വർഷം പഴക്കം; പൂവിന്റെ ദളങ്ങളുടെ മാതൃകയിൽ രൂപകൽപ്പന; തച്ചുശാസ്ത്രത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന കർണികാര മണ്ഡപത്തിന്റെ സവിശേഷതകളിവ

യുനെസ്കോയു‌ടെ പൈതൃക പട്ടികയിൽ ഇടംനേടിയ കേരളത്തിന്റെ മൂന്നാമത്തെ ക്ഷേത്രമെന്ന ഖ്യാതി കർണികാര മണ്ഡപത്തിന് ലഭിച്ചതിന് പിന്നിൽ ഒരുപിടി കാരണങ്ങളുണ്ട്. വൈവിധ്യങ്ങളേറെയുള്ള ക്ഷേത്രമണ്ഡപം കേരള തച്ചുശാസ്ത്രത്തിന്റെ പാരമ്പര്യം വിളിച്ചോതുന്നു. ...

കോഴിക്കോടിന് വീണ്ടും യുനെസ്കോയുടെ അം​ഗീകാരം; പൈതൃക പട്ടികയിൽ ഇടം നേടി 400 വർഷം പഴക്കമുള്ള കർണികാര മണ്ഡപം

കോഴിക്കോട്: സാഹിത്യ ന​ഗരം എന്ന പദവിക്ക് ശേഷം കോഴിക്കോടിന് വീണ്ടും യുനെസ്കോയുടെ അം​ഗീകാരം. കരിവണ്ണൂർ ​കു​ന്ദ​മം​ഗ​ലം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ക​ർ​ണി​കാ​ര മ​ണ്ഡ​പം യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംനേടി. ...