Karseva - Janam TV
Friday, November 7 2025

Karseva

സഹോദരന്മാരിൽ ഒരാൾ ജയ്ശ്രീറാം വിളിക്കുകയായിരുന്നു, ആ സമയം തന്നെ വെടിയേറ്റ് അദ്ദേഹം നിലത്തുവീണു; കോത്താരി സഹോദരന്മാർ ഇന്നും ഓർമ്മയിൽ: വി.കെ. വിശ്വനാഥൻ

കോത്താരി സഹോദരന്മാരുടെ ബലിദാനത്തെ ഓർത്തെടുത്ത് രാമക്ഷേത്രത്തിന് വേണ്ടി നടത്തിയ കർസേവയ്ക്ക് കേരളത്തിൽ നിന്നും നേതൃത്വം നൽകിയ വി.കെ. വിശ്വനാഥൻ. ഭാരതീയരെ സംബന്ധിച്ച് ഏറ്റവും പവിത്രമായ, ശ്രേഷ്ഠമായ മുഹൂർത്തമാണ് ...

125 കർസേവകരാണ് വീട്ടിലുണ്ടായത്; ഓരോരുത്തരെയായി പോലീസ് വെടിവെച്ച് വീഴ്‌ത്തി; രക്തവും അപമാനവും മറക്കാൻ കഴിയില്ല; നടുക്കുന്ന ഓർമകളുമായി ഓംഭാരതി

അയോദ്ധ്യ: 1990ൽ മുലായം സിംഗ് സർക്കാർ അയോദ്ധ്യയിൽ കർസേവകർക്ക് നേരെ നടത്തിയ വെടിവെപ്പിന്റെ നടക്കുന്ന ഓർമകൾ പങ്കുവെച്ച് 75 കാരിയായ ഓംഭാരതി. അന്ന് 125 കർസേവകരാണ് ഓംഭാരതിയുടെ ...

31 വർഷം മുൻപുള്ള രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ പേരിൽ ഇന്നലെ അറസ്റ്റ്; കർണാടക സർക്കാരിന്റ നടപടിയിൽ പ്രതിഷേധം ശക്തം; നികൃഷ്ടമായ വേട്ടയാടലെന്ന് ബിജെപി

ബെംഗളൂരു: രാമജന്മഭൂമി പ്രക്ഷോഭത്തിൽ പങ്കെടുത്തെന്ന് ആരോപിച്ച് ഹിന്ദു നേതാവിനെ അറസ്റ്റ് ചെയ്ത കർണാടക സർക്കാരിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷധം. 1992-ൽ ഹുബ്ബള്ളിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന് ആരോപിച്ചാണ് ...