Karthi - Janam TV

Karthi

ആൺകുട്ടികൾ സോഷ്യൽ മീഡിയയിൽ ഇടുന്നതൊക്കെ ലൗ പോസ്റ്റുകളാണ്; പക്ഷെ നമ്മൾ എടുക്കുന്നതൊക്കെ ആക്ഷൻ സിനിമകളും; കാർത്തി

ചെന്നൈ: ഇന്നത്തെ പിള്ളേർക്ക് പ്രണയ കഥാചിത്രങ്ങളാണ് ഇഷ്ടമെന്ന് നടൻ കാർത്തി. എന്നാൽ അത് മനസിലാക്കാതെ ആക്ഷൻ സിനിമകൾ നിർമ്മിക്കുന്നതിലാണ് എല്ലാവരുടെയും ശ്രദ്ധയെന്നും കാർത്തി പറഞ്ഞു. ചെന്നൈയിൽ സിദ്ധാർത്ഥിന്റെ ...

നമ്മുടെ സംസ്കാരവും ആത്മീയ, സനാതന മൂല്യങ്ങളും ഉയർത്തിപ്പിടിക്കണം : കാർത്തിയ്‌ക്ക് പവൻ കല്യാണിന്റെ സ്നേഹോപദേശം

ഹൈദരാബാദ് ; നടൻ കാർത്തിയുടെ മാപ്പ് അപേക്ഷയിൽ പ്രതികരിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേനാ പാർട്ടി നേതാവുമായ പവൻ കല്യാൺ . ഭാരതീയ സംസ്ക്കാരത്തെയും, ആത്മീയമൂല്യങ്ങളെയും ഉയർത്തിപ്പിടിക്കാൻ തയ്യാറാവണമെന്നും ...

ആരിത്? ഒരമ്മ പെറ്റ അളിയൻമാരോ?; റോളക്‌സ്, മണിയൻ, ദില്ലി ചിത്രം ഏറ്റെടുത്ത് ആരാധകർ

അജയന്റെ രണ്ടാം മോഷണം ( എആർഎം) വൻ വിജയമായതിന്റെ ആവേശത്തിലാണ് നടൻ ടൊവിനോ തോമസും ആരാധകരും. കുഞ്ഞികേളുവായും, മണിയനായും, അജയനായും സിനിമയിൽ തകർത്താടിയ ടൊവിനോയെ മലയാളക്കര ഒന്നടങ്കം ...

തിരുപ്പതി ലഡ്ഡുവിനെ പരിഹസിച്ച് നടൻ കാർത്തി; രൂക്ഷ വിമർശനവുമായി പവൻ കല്യാൺ; പിന്നാലെ കാർത്തി മാപ്പ് പറഞ്ഞു

ഹൈദരാബാദ് : മെയ്യഴകൻ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ സത്യം സുന്ദരത്തിന്റെ  ഹൈദരാബാദിൽ നടന്ന  പ്രചരണ പരിപാടിക്കിടെ നടൻ കാർത്തി തിരുപ്പതി ലഡ്ഡുവിനെക്കുറിച്ച് നടത്തിയ പരാമർശം വിവാദമായി. ...

സർദാർ 2 ഷൂട്ടിനിടെ അപകടം; 20 അടി ഉയരത്തിൽ നിന്ന് വീണ് മരിച്ച സ്റ്റണ്ട്മാൻ ഏഴുമലൈയ്‌ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കാർത്തി

ചെന്നൈ: കാർത്തി നായകനായഭിനയിക്കുന്ന 'സർദാർ 2 ' വിന്റെ ചിത്രീകരണത്തിനിടെ അപകടത്തിൽപ്പെട്ടു മരിച്ച സ്റ്റണ്ട് മാന് അന്തിമോപചാരമർപ്പിച്ച് കാർത്തി. അപകടത്തിൽ മരിച്ച സ്റ്റണ്ട് മാൻ ഏഴുമല (54) ...

കാർത്തിയുടെ ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെ അപകടം; സ്റ്റണ്ട്മാസ്റ്റർ ഏഴുമലൈ അന്തരിച്ചു; വീണത് 20 അടി താഴ്ചയിലേക്ക്

മുംബൈ: കാർത്തി നായകനാകുന്ന പുതിയ ചിത്രം സർദാർ-2 ന്റെ ചിത്രീകരണത്തിനിടെ 20 അടി താഴ്ചയിലേക്ക് വീണ് സ്റ്റണ്ട്മാസ്റ്റർ ഏഴുമലൈക്ക് ദാരുണാന്ത്യം. ചെന്നൈയിലെ സാലി ​ഗ്രാമത്തിലുള്ള പ്രസാദ് സ്റ്റ‍ുഡിയോയിൽ ...

വീണ്ടും ഞെട്ടിക്കാൻ കാർത്തി; ‘സർദാർ 2’നായി മുംബൈയിൽ വമ്പൻ സെറ്റ്

കാർത്തി പ്രധാന വേഷത്തിലെത്തുന്ന സർദാർ 2-ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. വരുന്ന 15-നാണ് ചിത്രീകരണം ആരംഭിക്കുന്നത്. ചെന്നൈയിലായിരിക്കും ചിത്രീകരണം നടക്കുന്നത്. ഷൂട്ടിം​ഗിനായി വമ്പൻ സെറ്റാണ് മുംബൈയിൽ ഒരുക്കിയിരിക്കുന്നതെന്നാണ് ...

നടികർ സംഘത്തിന് ഒരു കോടി രൂപ സംഭാവന നൽകി ധനുഷ്; നന്ദി അറിയിച്ച് താരങ്ങൾ

തമിഴ് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ നടികർ സംഘത്തിന് ഒരു കോടി രൂപ സംഭാവന നൽകി നടൻ ധനുഷ്. നടികർ സംഘത്തിന്റെ പുതിയ ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിനായി വ്യക്തിഗത ...

എന്നേക്കാളും ജനങ്ങൾക്കിഷ്ടം കാർത്തിയെ….; ആ സിനിമകൾ ആലോചിച്ച് ആശ്ചര്യപ്പെടാറുണ്ട്, അസൂയ തോന്നുന്നു എന്ന് സൂര്യ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരസഹോദരൻമാരാണ് സൂര്യയും കാർത്തിയും. ഇരുവരുടെയും ചിത്രങ്ങൾക്ക് വലിയ ആരാധകരാണുള്ളത്. നിലവിൽ കാർത്തിയുടെ ജപ്പാൻ എന്ന ചിത്രം പുറത്തിറങ്ങാനിരിക്കുകയാണ്. രാജു മുരുകൻ സംവിധാനം ചെയ്യുന്ന ...

“കേരളീയർ എപ്പോഴും എന്നെ സ്നേഹത്തോടെ വരവേൽക്കുന്നു, ഈ സ്നേഹത്തിന് എന്നെന്നും നന്ദി”; കാർത്തി

തെന്നിന്ത്യയുടെ പ്രിയ നടനാണ് കാർത്തി. താരത്തിനെ പോലെ തന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് കേരളത്തിലും ആരാധകർ ഏറെയാണ്. കാർത്തി നായകനാവുന്ന പുതിയ ചിത്രം ജപ്പാനാണ് ഇനി റിലീസിനിരിക്കുന്നത്. ഇപ്പോഴിതാ ...

ദീപാവലിയ്‌ക്ക് തീയേറ്ററുകൾ പൊടിപൊടിക്കും, കൊടും കള്ളനായി കാർത്തി; ‘ജപ്പാൻ’ ട്രെയിലർ എത്തി

കാർത്തി നായകനാവുന്ന പുതിയ ചിത്രം ജപ്പാന്റെ ട്രെയിലർ റിലീസ് ചെയ്തു. കാർത്തി ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ട്രെയിലർ തന്നെയാണ് പുറത്തുവന്നിരിക്കുന്നത്. രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ...

ആരാധകരെ ആവേശം കൊള്ളിക്കാൻ കാർത്തിയുടെ ജപ്പാൻ; ട്രെയിലർ ഇന്ന് പുറത്തിറങ്ങും

കാർത്തി നായകനാവുന്ന പുതിയ ചിത്രം ജപ്പാൻ ദീപാവലി റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് രാത്രി 10 മണിക്ക്  പുറത്തിറക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഡ്രീം വാരിയർ ...

വാടീ എൻ കരിനാ ചോപ്ര; കാർത്തിക്കൊപ്പമുള്ള സുന്ദരിപെണ്ണിനെ മനസ്സിലായോ

തമിഴകത്തിന്റെ പ്രിയതാരമാണ് കാർത്തി. തെന്നിന്ത്യയിൽ നിറയെ ആരാധകർ ഉളള താരം കൂടിയാണ് അദ്ദേഹം. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ ആരാധകരെ ആവേശത്തിലാക്കാൻ ഇടയ്ക്കിടെ താരം ചിത്രങ്ങളും ...

അങ്ങ് ജപ്പാനിൽ നിന്ന് രണ്ട് ഫാൻസ്; പിഎസ് 2 നാല് തവണ കണ്ടു; പിന്നാലെ കാർത്തിയെ കാണാൻ മോഹം; പിന്നീട് സംഭവിച്ചത്…

ചോളരാജവംശത്തിന്റെ ഐതിഹാസിക കഥ പറയുന്ന ലൈക്ക പ്രോഡക്ഷൻസ് നിർമ്മിക്കുന്ന മണിരത്നം പ്രൊജക്റ്റ് 'പൊന്നിയൻ സെൽവൻ' റെക്കോർഡ് കളക്ഷനുമായി മുന്നേറുകയാണ്. മാസ്മരിക പ്രകടനമാണ് ഓരോ താരങ്ങളും കാഴ്ചവെച്ചത്. കാർത്തി, ...

എന്റെ ആദ്യത്തെ ചോയിസും ആകെയുള്ള ചോയിസും ജയറാം ആണ്; ആറടി പൊക്കമുള്ള ജയറാം അഞ്ചടിയുള്ള നമ്പിയായി മാറിയത് അത്ഭുതം: കാർത്തി

താൻ ചെറുപ്പം മുതലേ ജയറാമിന്റെ 'ഫാൻ ബോയ്' ആണെന്ന് നടൻ കാർത്തി. ജയറാം പ്രധാന വേഷം കൈകാര്യം ചെയ്ത 'ചാണക്യൻ' സിനിമ തൊട്ടേ അദ്ദേഹത്തിനെ കാണൻ തുടങ്ങിയതാണ്. ...

ponniyin selvan 2 trailer

ബാക്കി വച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം ഇതാ; ചോള രാജവംശത്തിന്റെ സിംഹാസനത്തിനായി പോരാടാൻ ഐശ്വര്യ റായിയും ചിയാൻ വിക്രമും, വമ്പൻ പോരാട്ടം: പൊന്നിയിൻ സെല്‍വൻ 2 ട്രെയിലര്‍ എത്തി

  തെന്നിന്ത്യയുടെ സൂപ്പർ ഹിറ്റ് സംവിധായകൻ മണിരത്നത്തിന്റെ സ്വപ്‌ന ചിത്രമായ പൊന്നിയിൻ സെൽവൻ 2-ന്റെ ട്രെയിലര്‍ പുറത്ത്. ആദ്യ പാർട്ട് ഇരുകൈയും നീട്ടിയാണ് പ്രക്ഷകർ സ്വീകരിച്ചത്. ആദ്യ ...

‘അകമലർ ഉണരുകയായി…’; പൊന്നിയിൻ സെൽവൻ-2 വിലെ തൃഷയുടെ പ്രണയ ​ഗാനം പുറത്ത്

തെന്നിന്ത്യൻ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമായ പൊന്നിയിൻ സെൽവൻ-2 വിന്റെ ആദ്യ ​ഗാനം പുറത്തിറങ്ങി. അകമലർ എന്ന് തുടങ്ങുന്ന ​ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. അഞ്ച് ഭാഷകളിലാണ് അണിയറ പ്രവർത്തകർ ...

ഒരു കിടിലൻ പയ്യന്റെ യാത്ര ആരംഭിക്കുന്നു; വേറിട്ട ​ഗെറ്റപ്പിൽ കാർത്തി; ‘ജപ്പാൻ’ ഫസ്റ്റ് ലുക്ക്- Japan, FirstLook, Karthi

വീണ്ടും വിജയക്കുതിപ്പ് തുടരാൻ ഒരുങ്ങുകയാണ് തമിഴ് നടൻ കാർത്തി. വിരുമൻ, പൊന്നിയിൻ സെൽവൻ, സർദാർ എന്നിങ്ങനെ മൂന്ന് ചിത്രങ്ങളുടെ ഹാട്രിക് വിജയം ആഘോഷമാക്കുകയാണ് കാർത്തി ആരാധകർ. ഇപ്പോൾ ...

കാർത്തിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു; തിരിച്ചെടുക്കാൻ ശ്രമം നടക്കുന്നതായി നടൻ

ചെന്നൈ: തെന്നിന്ത്യൻ നടൻ കാർത്തിയുടെ ഫേസ്ബുക്ക് പേജ് അജ്ഞാതർ ഹാക്ക് ചെയ്തു. ട്വിറ്ററിലൂടെ കാർത്തി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'ഹലോ സുഹൃത്തുക്കളെ, എന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ...

സിനിമയിൽ ഒരു വേഷമെങ്കിലും തരാമോയെന്ന് മണിരത്‌നത്തോട് രജനീകാന്ത് ചോദിച്ചു; ചോളവംശത്തിന്റെ ചരിത്രം പറയുന്ന കഥ; പൊന്നിയിൻ സെൽവൻ

ചരിത്രവും സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ ഭാവനകളും ഇഴ ചേർന്ന തലമുറകൾ തോറും ഹൃദയത്തിലേറ്റിയ മഹാ കാവ്യമാണ് ' പൊന്നിയിൻ സെൽവൻ'. അമ്പതുകളിൽ രചിക്കപ്പെട്ട നോവലാണിത്. എം. ജി. ...

പൊന്നിയിൽ സെൽവത്തിനായി ജയറാം സാർ ആറരയടി ഉയരം ,അഞ്ചരയടിയായി കുറച്ചു; രഹസ്യം ഇപ്പോൾ വെളിപ്പെടുത്തില്ല; കാർത്തി

ചെന്നൈ: മണിരത്‌നം ചിത്രം പൊന്നിയിൽ സെൽവത്തിനായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ സിനിമലലോകം. ചിത്രത്തിന്റെ ആദ്യ ഭാഗം 2022 സെപ്തംബർ 30 നാണ് തിയേറ്ററുകളിലെത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ 'പൊന്നി ...

‘പ്രതികാരത്തിന് അതിസുന്ദരമായ മുഖമുണ്ട് ‘; രാജ്ഞിയായി ഐശ്വര്യ റായ് ;’ പൊന്നിയിൻ സെൽവൻ’ ക്യാരക്ടർ പോസ്റ്റർ പുറത്ത്-Ponniyin Selvan New Poster

ഐശ്വര്യ റായ് കേന്ദ്ര കഥാപാത്രമായി എത്തുന്ന മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു. ഐശ്വര്യ റായിയുടെ കഥാപാത്രത്തെ ആസ്പദമാക്കിയുള്ള പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ...