അങ്ങ് ജപ്പാനിൽ നിന്ന് രണ്ട് ഫാൻസ്; പിഎസ് 2 നാല് തവണ കണ്ടു; പിന്നാലെ കാർത്തിയെ കാണാൻ മോഹം; പിന്നീട് സംഭവിച്ചത്...
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അങ്ങ് ജപ്പാനിൽ നിന്ന് രണ്ട് ഫാൻസ്; പിഎസ് 2 നാല് തവണ കണ്ടു; പിന്നാലെ കാർത്തിയെ കാണാൻ മോഹം; പിന്നീട് സംഭവിച്ചത്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2023, 07:07 pm IST
Facebook
Twitter
WhatsAppTelegram

ചോളരാജവംശത്തിന്റെ ഐതിഹാസിക കഥ പറയുന്ന ലൈക്ക പ്രോഡക്ഷൻസ് നിർമ്മിക്കുന്ന മണിരത്നം പ്രൊജക്റ്റ് ‘പൊന്നിയൻ സെൽവൻ’ റെക്കോർഡ് കളക്ഷനുമായി മുന്നേറുകയാണ്. മാസ്മരിക പ്രകടനമാണ് ഓരോ താരങ്ങളും കാഴ്ചവെച്ചത്. കാർത്തി, വിക്രം, തൃഷ, ഐശ്വര്യ റായ്, ജയം രവി തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. പൊന്നിയൻ സെൽവനിൽ കാർത്തിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

#PonniyinSelvan | After #Rajini it's for #Karthi !!

Karthi fans from Japan came to Chennai, to watch #PonniyinSelvan2 with Tamil audience.

Apparently, they watched movie for about 4 times and also happened to meet actor Karthi at his residence pic.twitter.com/JUj9rhwmyh

— Ramesh Bala (@rameshlaus) May 1, 2023

സിനിമയ്‌ക്ക് പിന്നാലെ കാർത്തിയുടെ കടുത്ത ആരാധകർ തമിഴ്്‌നാട്ടിലെത്തിയതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. തെരുമി കകുബാരി ഫുജിദ, ഇസാവോ എൻഡോ എന്നിവരാണ് കാർത്തിയെ തേടിയെത്തിയത്. ചെന്നൈയിലെത്തിയ ഇരുവരും പെന്നിയൻ സെൽവൻ 2 കണ്ടു. നാല് തവണയാണ് ഇരുവരും സിനിമ കണ്ടത്! കാർത്തിയുടെ കടുത്ത ആരാധകരാണ് ഇരുവരും. കാർത്തിയെ നേരിൽ കാണാനായതിന്റെ ആഹ്ലാദത്തിലാണ് ഈ ജാപ്പനീസുകാർ. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. കാർത്തി ഫാൻ ക്ലബ്ബിന്റെ ട്വിറ്റർ പേജിലാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

കാർത്തിയെ കാണാൻ മൂന്ന് ദിവസത്തെയ്‌ക്കാണ് ഇരുവരുമെത്തിയത്. ചിത്രം കണ്ടതിന് പിന്നാലെ ജപ്പാൻ ഭാഷ ഇൻസ്റ്റിറ്റ്യൂട്ടായ Abk-Aots Dosikai Center-ൽ എത്തി കാർത്തിയുമുള്ള കൂടിക്കാഴ്ചയ്‌ക്കായി അഭ്യർത്ഥിച്ചു. തന്നെ കാണാൻ ജപ്പാനിൽ നിന്നെത്തിയ ആരാധകരെ കാർത്തി സ്വന്തം വസതിയിലേക്ക് ക്ഷണിച്ചു. വീട്ടിൽ അതിഥികളെ സത്കരിച്ച കാർത്തി നിരവധി ഫോട്ടോയും ഇവർക്കൊപ്പമെടുത്തു. ജപ്പാനിലേക്ക് മടങ്ങുന്നതിനു മുൻപ് പ്രിയതാരത്തെ നേരിട്ടുകാണാനയതിന്റെ സന്തോഷത്തിലായിരുന്നു തെരുമിയും ഇസാവോയും.

Tags: KarthiPonniyin Selvan 2
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies