തിരുപ്പതി ലഡ്ഡുവിനെ പരിഹസിച്ച് നടൻ കാർത്തി; രൂക്ഷ വിമർശനവുമായി പവൻ കല്യാൺ; പിന്നാലെ കാർത്തി മാപ്പ് പറഞ്ഞു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരുപ്പതി ലഡ്ഡുവിനെ പരിഹസിച്ച് നടൻ കാർത്തി; രൂക്ഷ വിമർശനവുമായി പവൻ കല്യാൺ; പിന്നാലെ കാർത്തി മാപ്പ് പറഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2024, 03:35 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ് : മെയ്യഴകൻ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ സത്യം സുന്ദരത്തിന്റെ  ഹൈദരാബാദിൽ നടന്ന  പ്രചരണ പരിപാടിക്കിടെ നടൻ കാർത്തി തിരുപ്പതി ലഡ്ഡുവിനെക്കുറിച്ച് നടത്തിയ പരാമർശം വിവാദമായി. തുടർന്ന് നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ വിമർശനവുമായി രംഗത്തെത്തി.

സെപ്തംബർ 23 ന്,ഹൈദരാബാദിൽ നടന്ന പരിപാടിയിൽ വെച്ച് തിരുപ്പതി ലഡ്ഡു വിഷയത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഉണ്ടായ അദ്ദേഹത്തിന്റെ പ്രതികരണമാണ് കാർത്തിയെ കുഴപ്പത്തിലാക്കിയത്. ലഡ്ഡു അടങ്ങിയ ഒരു മീമിനോട് പ്രതികരിക്കാൻ ആവശ്യപ്പെട്ടപ്പോൾ, “ലഡ്ഡു ഇപ്പോൾ സെൻസിറ്റീവ് വിഷയമാണ്, അതിനെക്കുറിച്ച് സംസാരിക്കരുത്” പരിഹാസത്തോടെ പറയുകയായിരുന്നു കാർത്തി.

തുടർന്ന് സെപ്തംബർ 24ന് വിജയവാഡയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കാർത്തിയുടെ പരാമർശത്തിൽ പവൻ കല്യാൺ തന്റെ അതൃപ്തി അറിയിച്ചത്. ലഡ്ഡു വിനെക്കുറിച്ച് നടൻ കാർത്തിയും ഷോയുടെ അവതാരകനും നടത്തിയ പരാമർശങ്ങളാണ് ആന്ധ്രാ ഉപമുഖ്യമന്ത്രി പവൻ കല്യാണിനെ ചൊടിപ്പിച്ചത്.

“ഒരു നടൻ എന്ന നിലയിൽ ഞാൻ നിങ്ങളെ വളരെയധികം ബഹുമാനിക്കുന്നു.. എന്തെങ്കിലും സംസാരിക്കുന്നതിന് മുമ്പ്.. നൂറ് തവണ ആലോചിച്ച് സംസാരിക്കുക. സനാതന ധർമ്മം സംരക്ഷിക്കൂ”- പവൻ കല്യാൺ പറഞ്ഞു. തുടർന്ന് നടൻ കാർത്തിയുടെ പരിഹാസ വീഡിയോയും പവൻ കല്യാണിന്റെ പ്രസംഗത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

Dear @PawanKalyan sir, with deep respects to you, I apologize for any unintended misunderstanding caused. As a humble devotee of Lord Venkateswara, I always hold our traditions dear. Best regards.

— Karthi (@Karthi_Offl) September 24, 2024

പവൻ കല്യാൺ നൽകിയ മുന്നറിയിപ്പിന് പിന്നാലെ നടൻ കാർത്തി എക്സ് പ്ലാറ്റ്‌ഫോമിലൂടെ ക്ഷമാപണം നടത്തി. “പവൻ കല്യാൺ സാർ , നിങ്ങളോട് എനിക്ക് വലിയ ബഹുമാനമുണ്ട്. ഞാൻ പറഞ്ഞ എന്തെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. വെങ്കിടേശ്വര ഭഗവാന്റെ ഒരു എളിയ ഭക്തൻ എന്ന നിലയിൽ, ഞാൻ എപ്പോഴും നമ്മുടെ പാരമ്പര്യങ്ങളെ ബഹുമാനിക്കുന്നു. ആശംസകൾ. .”.” കാർത്തി പ്രസ്താവിച്ചു.

Tags: KarthiPawan Kalyan
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies