വിജയ്യെ കാണാൻ ഒഴുകിയെത്തിയ ജനക്കൂട്ടം,തിക്കിലും തിരക്കിലും 41 മരണം, കരൂരിനെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിന് ഇന്ന് ഒരു വർഷം; വിജയ്യുടെ പൊതുജീവിതത്തിലെ മായാത്ത മുറിവായി ദുരന്തസ്മരണ
കരൂർ: തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മാത്രമല്ല, കരൂരിലെ ജനങ്ങളുടെ മനസ്സിലും മായാത്ത മുറിവായി മാറിയ ആ ദുരന്തത്തിന് ഇന്ന് ഒരു വർഷം. തമിഴക വെട്രി കഴകം (ടിവികെ) ...




