karuvanoor - Janam TV
Saturday, November 8 2025

karuvanoor

പിണറായി മൂന്ന് വർഷമായി പറഞ്ഞുകൊണ്ടിരിക്കുന്നത് നുണ; സിപിഎം നടത്തുന്നത് കൊള്ള; കരുവന്നൂരിലെ നിക്ഷേപകർക്ക് പണം ലഭിച്ചിരിക്കും; ഉറപ്പ് നൽകി പ്രധാനമന്ത്രി

തൃശൂർ: സിപിഎം കേരളത്തിലെ ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കരുവന്നൂർ നിക്ഷേപത്തട്ടിപ്പിൽ സംസ്ഥാന സർക്കാരിനെയും സിപിഎമ്മിനെയും രൂക്ഷ വിമർശിച്ച പ്രധാനമന്ത്രി, ജനങ്ങളുടെ പണം തിരികെ ...

കരുവന്നൂരിൽ തട്ടിപ്പ് നടന്നുവെന്നതിൽ തർക്കമില്ല; ഞാൻ സഹകരണ വകുപ്പ് കൈകാര്യം ചെയ്തതാണ്; ഇഡി അന്വേഷണം തുടരട്ടെ: ജി.സുധാകരൻ

കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് കേസിൽ ഇ‍ഡി അന്വേഷണം തുടരട്ടെയെന്ന് സിപിഎം മുതിർന്ന നേതാവ് ജി സുധാകരൻ. ഇഡിയുടെ അന്വേഷണം ആർക്കും മാറ്റിമറിക്കാനാവില്ല. അവർ അന്വേഷണം നടത്തുമെന്നും ...

കരുവന്നൂരിൽ മൂന്ന് വിദ്യാർത്ഥികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

തൃശൂർ: കരുവന്നൂരിൽ മൂന്ന് വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. കരുവന്നൂർ സെന്റ് ജോസഫ് സ്‌കൂളിലെ മൂന്ന് വിദ്യാർത്ഥികളെയാണ് വൈകുന്നേരം മുതൽ കാണാതായത്. തേലപ്പിള്ളി സ്വദേശികളായ അഭിനന്ദ്, എമിൽ, ആദിദേവ് ...