പിണറായി മൂന്ന് വർഷമായി പറഞ്ഞുകൊണ്ടിരിക്കുന്നത് നുണ; സിപിഎം നടത്തുന്നത് കൊള്ള; കരുവന്നൂരിലെ നിക്ഷേപകർക്ക് പണം ലഭിച്ചിരിക്കും; ഉറപ്പ് നൽകി പ്രധാനമന്ത്രി
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായി മൂന്ന് വർഷമായി പറഞ്ഞുകൊണ്ടിരിക്കുന്നത് നുണ; സിപിഎം നടത്തുന്നത് കൊള്ള; കരുവന്നൂരിലെ നിക്ഷേപകർക്ക് പണം ലഭിച്ചിരിക്കും; ഉറപ്പ് നൽകി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2024, 01:21 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: സിപിഎം കേരളത്തിലെ ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കരുവന്നൂർ നിക്ഷേപത്തട്ടിപ്പിൽ സംസ്ഥാന സർക്കാരിനെയും സിപിഎമ്മിനെയും രൂക്ഷ വിമർശിച്ച പ്രധാനമന്ത്രി, ജനങ്ങളുടെ പണം തിരികെ നൽകാൻ ഏതറ്റം വരെയും പോകുമെന്നും ഉറപ്പ് നൽകി. തൃശൂർ കുന്നംകുളത്ത് നടന്ന പൊതുസമ്മേളനത്തിലാണ് ഇടത് ഭരണത്തിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്.

കേരളത്തിലെ ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിക്കുകയാണ് സിപിഎം ചെയ്യുന്നതെന്ന് സഹകരണ ബാങ്ക് തട്ടിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ആരോപിച്ചു. ഇടത് സർക്കാർ അഴിമതിക്ക് പുതിയ മാർ​ഗങ്ങൾ തേടുകയാണ്. കരുവന്നൂർ സഹകണ ബാങ്ക് അഴിമതി ഇതിന്റെ ഏറ്റവും വലിയ തെളിവാണ്. പാവപ്പെട്ടവർ കഷ്ടപ്പെട്ട് അദ്ധ്വനിച്ച് ഉണ്ടാക്കിയ കോടാനുകോടി രൂപയാണ് കരുവന്നൂരിൽ സിപിഎം കൊള്ള ചെയ്ത് കാലിയാക്കിയത്. നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തത് മൂലം പെൺകുട്ടികളുടെ വിവാഹം അടക്കം മുടങ്ങിപ്പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആലത്തൂർ മണ്ഡലം സ്ഥാനാർത്ഥി ടി എൻ സരസുവിമായി കരുവന്നൂർ വിഷയം സംസാരിച്ച കാര്യവും പ്രധാനമന്ത്രി പ്രസം​ഗത്തിൽ പരാമർശിച്ചു.

സിപിഎമ്മിന്റെ മുഖ്യമന്ത്രി മൂന്ന് വർഷമായി ജനങ്ങളോട് നുണ പറയുകയാണ്. സഹകരണ കൊള്ളയിൽ നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. ഒടുവിൽ കേന്ദ്ര ഏജൻസിയുടെ കീഴിലാണ് അന്വേഷണം കാര്യക്ഷമമായി നടന്നത്. 90 കോടിയുടെ സമ്പത്താണ് ഇഡി കണ്ടു കെട്ടിയത്. പാവങ്ങളുടെ പണം തിരികെ ലഭിക്കുന്നതിനെ കുറിച്ച് നിയമവിദ​ഗ്ധരുമായി കൂടിയാലോചനകൾ നടക്കുകയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

കരുവന്നൂർ അഴിമതി പോലെ, ഇഡി കണ്ടുകെട്ടിയ 17,000 കോടി രൂപ വഞ്ചിക്കപ്പെട്ടവർക്ക് പിടിച്ചെടുത്ത് തിരികെ നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കരുവന്നൂരിൽ നിക്ഷേപകരുടെ പണം തിരിച്ച് തരാൻ സാദ്ധ്യമായ എല്ലാം വഴികളും തേടുന്നുണ്ടെന്നും അതിനായി ഏത് അറ്റം വരെയും പോകുമെന്നും മോദി തൃശൂരിലെ ജനങ്ങൾക്ക് ഉറപ്പ് നൽകി.

Tags: CPIMpm modikaruvanoor
Share
Tweet
SendShare

More News from this section

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

Latest News

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies